[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

രാത്രി രണ്ട് മണി കഴിഞ്ഞപ്പോൾ സീരിയലിന്റെ കൺട്രോളർ എന്റെ മുറിയുടെ വാതിൽ തട്ടി; സിനിമാ സെറ്റിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് താരം സിനി പ്രസാദ്

കൊച്ചി: നാടകത്തിലൂടെ സിനിമയിലും സീരിയലിലും എത്തിയ നടിയാണ് സിനി പ്രസാദ്. അഭിനയ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങൾ ഒരു യൂട്യൂബ് ചാനലിൽ സിനി പ്രസാദ് പങ്കുവച്ചത് ശ്രദ്ധനേടുന്നു.താരത്തിന്റെ വാക്കുകൾ ഇങ്ങനെ,'ഒരു സീരിയലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അഭിനേതാക്കളെല്ലാം...

വരുന്നത് ആറ് ഭാഷകളിൽ; ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ 

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽ മുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുവാർപ്പിൽ നിർമ്മിച്ച ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം നടത്തി

തിരുവാർപ്പ് : പഞ്ചായത്തിലെ മൂന്നാം വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ഇടക്കരിച്ചിറ കല്ലുങ്കിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ റെയ്ച്ചൽ ജേക്കബ് നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം,...

ലുലു മാളിലെ പാർക്കിംങ്ങ് ഫീസ് വിവാദം : രാത്രിയിൽ സിനിമ ശേഷം മടങ്ങിയ സംഘത്തെ പാർക്കിംങ്ങ് ഫീസിന്റെ പേരിൽ തടഞ്ഞ് വച്ചത് രണ്ടര മണിക്കൂർ : വൈറലായി ഫെയ്സ്ബുക്ക് പോസ്റ്റ്

കൊച്ചി : ലുലു മാളിൽ വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെയും സംഘത്തെയും രണ്ടര മണിക്കൂർ തടഞ്ഞ് വച്ചു. യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.തടഞ്ഞ് വയ്ക്കപ്പെട്ട യുവാവായ സഖറിയ...

എം.സി റോഡിൽ സംക്രാന്തിയിൽ വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ഗ്രാമവികസന വകുപ്പിന്റെ കാറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

സംക്രാന്തിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ സംക്രാന്തിയിൽ നിയന്ത്രണം വിട്ട കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കളക്ടറേറ്റിലെ ഗ്രാമവികസന വകുപ്പിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരെയും...

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; കൊളംബോയിൽ സംഘർഷം; മഹീന്ദ്രരാജ്പക്‌സേ രാജി വച്ചു

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൊളംബോയിൽ വൻ സംഘർഷം. സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സേ രാജി വച്ചു. പ്രധാനമന്ത്രിയ്ക്കു പിന്നാലെ തൊഴിൽ ധനകാര്യ മന്ത്രിമാരും രാജി വച്ചിരുന്നു. സ്വന്തം...

ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് നാട് വിട്ട യുവതി വീട്ടിലെത്തിയത് സ്കൂട്ടറെടുക്കാൻ : വീണ്ടും വീട്ടിലെത്തിയ ഭാര്യയെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി

കണ്ണൂർ : ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും ഭ​ര്‍​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം നാ​ടു​വി​ട്ട ഭാ​ര്യ​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. ക​രി​വെ​ള്ളൂ​ര്‍ കു​ണി​യ​ന്‍ കി​ഴ​ക്കേ​ക്ക​ര​യി​ലെ ഏ​ട്ട​ന്‍ വീ​ട്ടി​ല്‍ രാ​ജേ​ഷി​നെ (40)യാ​ണ് വ​ധ​ശ്ര​മ​ക്കേ​സി​ല്‍ പ​യ്യ​ന്നൂ​ര്‍ എ​സ്‌ഐ കെ.​ദീ​ലി​പും...

Hot Topics

spot_imgspot_img