[rev_slider alias="inline"]

Main News

Don't Miss

Entertainment

നാല് ദിവസം ഡാൻസ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധ നിഖിലയ്ക്ക് കിട്ടി : ഒറ്റ നോട്ടം നിഖില വിമല്‍ ഹിറ്റായെന്ന് നടൻ ശശികുമാർ

ചെന്നൈ : നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടൻ ശശികുമാർ. നിഖില വിമലിന്റെ വളർച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാർ സംസാരിച്ചത്.അഴകിയ ലൈല' ഗാനത്തെ കുറിച്ചും ശശികുമാർ പറഞ്ഞു....

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇരുപതുകാരിയായ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; മന്ത്രവാദ ചികിത്സകനെതിരെ പൊലീസ് കേസ്

കോട്ടത്തറ: ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രവാദ ചികിത്സകനെതിരെ പൊലീസ് കേസെടുത്തു. കോട്ടത്തറ അരമ്ബറ്റക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. അമ്മയോടൊപ്പമെത്തിയ വിദ്യാര്‍ത്ഥിനിയെ ആത്മീയ...

ഇനി കേരള സവാരിയിൽ കറങ്ങാം ; സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി മെയ് 19 മുതൽ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ 'കേരള സവാരി' മെയ് 19ന് ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ടാക്‌സി സേവനം നിലവില്‍ വരുന്നത്. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍...

അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി പെർഫെക്റ്റ്സമ്മർ ഷോപ്പിംഗ് ഡീൽസ്

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയുടെകേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ അത്യാകർഷകമായ ഓഫറുകളുമായി പെർഫെക്റ്റ്സമ്മർ ഷോപ്പിംഗ് ഡീൽസ് .ആരെയും ആകർഷിക്കുന്ന ഓഫറുകളോടെ ഈ അവധിക്കാലം വിലക്കുറവിന്റെ ആഘോഷമാക്കി മാറ്റുവാൻ ഒരുങ്ങുകയാണ് അജ്മൽബിസ്മി.22990 വിലയിൽ...

കെ.കെ ആറിന്റെ ഏറ്റിൽ രാഹുൽ ഡയമണ്ട് ഡക്ക് ! നാണക്കേടിന്റെ പട്ടികയിൽ ഒന്നാമത് എത്തി ലഖ്നൗ നായകൻ

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മൂന്നാമത്തെ ഡെക്ക് നേരിട്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍.കെകെആറിനെതിരായ മത്സരത്തില്‍ ഒരു പന്ത് പോലും നേരിടാതെ ഡയമണ്ട് ഡെക്കായാണ് താരം...

പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടിൽ നിന്ന യുവതി നിരന്തരം ഫോൺ വിളിയിൽ ; വഴക്ക് പറഞ്ഞതോടെ വൈക്കം സ്വദേശിനി യുവാവിനൊപ്പം വീട് വിട്ടു ; അന്വേഷണത്തിൽ യുവതിയെ ആലപ്പുഴയിൽ നിന്ന്...

വൈ​ക്കം: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ​തി​യേ​യും ര​ണ്ട​ര വ​യ​സു​ള്ള കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി. വൈ​ക്കം കി​ഴ​ക്കേ​ന​ട സ്വ​ദേ​ശി​നി​യാ​യ 23 കാ​രി​യേ​യും കു​ഞ്ഞി​നെ​യു​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ല​പ്പു​ഴ​യി​ല്‍ ഒ​രു യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെത്തുട​ര്‍​ന്ന്...

Hot Topics

spot_imgspot_img