[rev_slider alias="inline"]

Main News

Don't Miss

Entertainment

നാല് ദിവസം ഡാൻസ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധ നിഖിലയ്ക്ക് കിട്ടി : ഒറ്റ നോട്ടം നിഖില വിമല്‍ ഹിറ്റായെന്ന് നടൻ ശശികുമാർ

ചെന്നൈ : നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടൻ ശശികുമാർ. നിഖില വിമലിന്റെ വളർച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാർ സംസാരിച്ചത്.അഴകിയ ലൈല' ഗാനത്തെ കുറിച്ചും ശശികുമാർ പറഞ്ഞു....

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അമ്പലപ്പുഴയിൽ സഹോദരൻമാർ തമ്മിൽ ഏറ്റുമുട്ടി ; ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചുകൊന്നു

ആലപ്പുഴ : അമ്പലപ്പുഴയിൽ സഹോദരൻമാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ജ്യേഷ്ഠനെ അനുജൻ തലയ്ക്കടിച്ചുകൊന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പുതുവൽ സന്തോഷാണ്(46) കൊല്ലപ്പെട്ടത്. സഹോദരൻ ബിസിയെ പൊലീസ് തിരയുന്നു. ശനിയാഴ്ച...

പാലാ ഇടനാട്ടിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു; മരിച്ചത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി

പാലാ: ഇടനാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് വീടിനു സമീപത്തെ ആഴമുള്ള കുളത്തിൽ മുങ്ങി മരിച്ചത്. പാലാ ഇടനാട് സ്‌കൂൾ ഭാഗം കിഴക്കേക്കരയിൽ അജിത്തിന്റെ മകൻ അശ്വിൻ...

പാലാ തീക്കോയിയിലെ നായ വളർത്തൽ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ആറരക്കിലോ കഞ്ചാവ് പിടികൂടി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: പാലായിൽ നായ് വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടിൽ ഈരാറ്റുപേട്ട പൊലീസ് നടത്തിയ റെയ്ഡിൽ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ...

ചങ്ങനാശേരിയിൽ താഴത്തങ്ങാടി മോഡൽ കാണാതാകൽ; കാർ സഹിതം വ്യവസായിയെ കാണാതായിട്ട് ഒരു ദിവസം; മൊബൈൽ ഫോണും സ്വിച്ച് ഓഫ്

ചങ്ങനാശേരി: താഴത്തങ്ങാടിയിൽ ദമ്പതിമാരെ കാണാതായതിനു സമാനമായി ചങ്ങനാശേരിയിൽ നിന്നും വ്യവസായിയെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുതലാണ് ചങ്ങനാശേരിയിലെ വ്യവസായിയെ കാണാതായത്. കാറിൽ പോയ ഇദ്ദേഹത്തെപ്പറ്റി കൃത്യമായ വിവരങ്ങളൊന്നുമില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും...

വീടിന്റെ ടെറസിൽ പ്ളസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ : കുടുംബ പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയതെന്ന് പൊലീസ്

കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മുളന്തുരുത്തി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് വീടിന്റെ...

Hot Topics

spot_imgspot_img