[rev_slider alias="inline"]

Main News

Don't Miss

Entertainment

തിയറ്ററില്‍ പരാജയം രുചിച്ചു; എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ കളി മാറി ; 5 കോടി സ്ട്രീമിംഗ് മിനിറ്റുകൾ പിന്നിട്ട് ഈ മലയാള ചിത്രം

സിനിമകള്‍ക്ക് ഇക്കാലത്ത് തിയറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങള്‍ തികച്ചും വ്യത്യസ്തമാവാറുണ്ട്. തിയറ്ററുകളില്‍ വലിയ വിജയം നേടുന്ന ചിത്രങ്ങള്‍ ഒടിടിയില്‍ സമ്മിശ്ര അഭിപ്രായങ്ങള്‍ നേടുമ്പോള്‍ തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീ പിടുത്തം; തീ പടർന്നു പിടിച്ചത് കാർഡിയോളജി വാർഡിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിനാണ് തീ പടർന്നു പിടിച്ചത്. പ്രദേശത്തു നിന്നു തീയും പുകയും ഉയരുന്നത് കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം...

വിദേശത്തെ പബ്ലിൽ രാഹുൽ ഗാന്ധിയുടെ ആഘോഷം; പുറത്ത് വന്ന വീഡിയോ ആഘോഷമാക്കി എതിരാളികൾ; വയനാട് എം.പിയ്‌ക്കെതിരെ സോഷ്യൽ മീഡിയ സൈബർ ആക്രമണം

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി പബ്ബിൽ വനിത സുഹൃത്തുമായുള്ള വീഡിയോ പുറത്ത്. വിദേശരാജ്യത്തെ പബ്ബിലെ ദൃശ്യങ്ങൾ നേപ്പാളിൽ നിന്നുമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വർഗീയ സംഘർഷങ്ങൾക്കിടെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല: സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഗ്രാമിന് 20 രൂപ കുറഞ്ഞിരുന്നു. ഇതാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4720പവന് - 37760

അക്ഷയ തൃതീയ ദിവസം ഒരു കാരണവശാലും സ്വർണം വാങ്ങില്ല ; ഉള്ള പുണ്യം + പണം അന്ന് നഷ്ട്ടപെടുത്താന്‍ താല്പര്യമില്ല : കർശന നിലപാടുമായി സൂര്യകാലടി മനയിലെ സുബ്രഹ്‌മണ്യന്‍ ഭട്ടതിരിപ്പാട്

കോട്ടയം : ഇന്ന് അക്ഷയതൃതീയ ആണ്. കൊവിഡ് പ്രതിസന്ധി വിട്ടകലുകയും കടകളെല്ലാം തുറക്കുകയും ചെയ്‌തതോടെ ഇക്കുറി അക്ഷയതൃതീയ വില്പനനേട്ടത്തിന്റേതാകുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണാഭരണ വിപണി. കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞ രണ്ടുവര്‍ഷവും കടകള്‍ അടച്ചിട്ടതിനാല്‍...

കണ്ണിൽ കാണുന്നതെല്ലാം ഫോർവേഡ് ചെയ്യേണ്ട ! നിങ്ങളുടെ വാട്സപ്പും കൈവിട്ട് പോകാം ; ഒരു മാസം രാജ്യത്ത് ബാൻ ചെയ്തത് 18 ലക്ഷം വാട്സപ്പ് അക്കൗണ്ടുകൾ

ന്യൂഡൽഹി : രാജ്യത്ത് 18 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്ട്സാപ്പ്. മാര്‍ച്ച്‌ 1 നും മാര്‍ച്ച്‌ 31 നും ഇടയിലുള്ള സമയത്തെ കണക്കുകളാണിത്. ഐടി റൂള്‍സ് 2021 അനുസരിച്ച്‌, 2022 മാര്‍ച്ച്‌ മാസത്തെ...

Hot Topics

spot_imgspot_img