[rev_slider alias="inline"]

Main News

Don't Miss

Entertainment

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പുതുക്കിയ ബസ് ഓട്ടോ ടാക്സി നിരക്ക് ഇന്ന് മുതൽ : പുതിയ നിരക്കുകൾ വാങ്ങിത്തുടങ്ങും

തിരുവനന്തപുരം: പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച്‌ കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് നടപ്പാക്കും. ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് രണ്ടു...

മത വിദ്വേഷ പ്രസംഗം : പി സി ജോർജ് കസ്റ്റഡിയിൽ

ഈരാറ്റുപേട്ട : മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിൽ മത വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രസംഗം നടത്തിയതിലാണ് ജോർജിനെ തിരുവനന്തപുരം ഫോർട്ട് പൊലീസാണ് രാവിലെ...

കെ.എം.മാണി കാരുണ്യ ഭവനം ഇളങ്ങുളത്ത് താക്കോൽദാനം

ഇളങ്ങുളം : 54 വർഷക്കാലം അദ്ധ്വാനവർഗ്ഗത്തിൻ്റെ ക്ഷേമത്തിനും കാർഷിക മേഖലയുടെ സംരക്ഷണത്തിനും നിരാലംബർക്കും നിർധനർക്കും ആശ്രയമായും പ്രവർത്തിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം.മാണി യുടെ ഓർമ്മയ്ക്കായി കേരള കോൺഗ്രസ്...

വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂളിലെ റിട്ട.ഹെഡ്മാസ്റ്റർ ശാസ്താംകാവ് ഭാഗം സേതുഭവനിൽമധുസൂദന കൈമൾ

വാഴൂർ: വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂളിലെ റിട്ട.ഹെഡ്മാസ്റ്റർ ശാസ്താംകാവ് ഭാഗം സേതുഭവനിൽ (കുമ്പുക്കൽ) കെ.പി.മധുസൂദന കൈമൾ (85) അന്തരിച്ചു. വാഴൂർ 743-ാം നമ്പർ എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ്, വാഴൂർ ഭഗവതികാവ് ദേവീക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്....

പൊൻകുന്നം ചെന്നാക്കുന്ന് വെട്ടിമല മേരിക്കുട്ടി വർഗീസ്  

പൊൻകുന്നം: ചെന്നാക്കുന്ന് വെട്ടിമല മേരിക്കുട്ടി വർഗീസ്(62) അന്തരിച്ചു. കാഞ്ഞിരപ്പള്ളി പൊറ്റംതാഴത്തു കുടുംബാംഗമാണ്. ഭർത്താവ്: വി.വി.വർഗീസ്. മക്കൾ: ജോജി വർഗീസ്, ജോബി വർഗീസ്. മരുമകൾ: അന്നു ജോജി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം...

Hot Topics

spot_imgspot_img