വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...
കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...
കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...
തിരുവനന്തപുരം: മതവിദ്വേഷം പ്രചരിപ്പിച്ച് സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍. ഉത്തരേന്ത്യയില്‍ നടന്ന ധര്‍മസന്‍സദ് അനന്തപുരി ഹിന്ദു മഹാസമ്മേളനം...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുറവ്. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇന്ന് രണ്ടാം തവണയാണ് സ്വർണ വില കുറഞ്ഞിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ച സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. സ്വർണ വില...
കോട്ടയം : യുവതലമുറയുടെ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവും തന്മൂലമുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെയും പറ്റി ബോധവത്കരണം നടത്തുന്നതിനൊപ്പം ഗുരുധർമ്മ പ്രചരണ സഭ മെമ്പർഷിപ്പ് ക്യാമ്പെയിനുമായി രംഗത്ത്. ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലയിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം കരുത്താര്‍ജ്ജിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) 2017 മുതല്‍ 25 കോടിയിലധികം രൂപയുടെ ഗ്രാന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കി. നൂതനാശയങ്ങളെ ബിസിനസ് സാധ്യതയുള്ള മികച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാക്കുന്നതിനാണ്...
കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ചകുറിച്ചി വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സമയപരിധി കണക്കാക്കാതെ ജോലി...