[rev_slider alias="inline"]

Main News

Don't Miss

Entertainment

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സിൽവർ ലൈൻ വിവാദത്തിൽ കുടുങ്ങിയ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം ; തീരുമാനം വിവാദത്തെ തുടർന്ന്

കോട്ടയം : കെ റെയിൽ വിവാദത്തിൽ കുടുങ്ങിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം. പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺ കുമാറിനെയാണ് സ്ഥലം മാറ്റി ഉത്തരവ് പുറത്തിറക്കിയത്. സിൽവർ ലൈൻ ബഫർസോണിലുള്ള കെട്ടിടത്തിന്‍റെ...

സന്തോഷ് ട്രോഫി ഫൈനല്‍ തിങ്കളാഴ്ച രാത്രി എട്ടിന് : കേരളം ബംഗാളിനെ നേരിടും

മ​ല​പ്പു​റം: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബാ​ള്‍ ചാമ്പ്യന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ല്‍ മ​ത്സ​രം തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് ന​ട​ക്കും. ഫൈ​ന​ലി​നു​ള്ള ഓ​ഫ്‌​ലൈ​ന്‍ കൗ​ണ്ട​ര്‍ ടി​ക്ക​റ്റു​ക​ളു​ടെ വി​ല്‍പ​ന മ​ത്സ​ര​ദി​വ​സം വൈ​കീ​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കും. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​ണ്​ ടി​ക്ക​റ്റ് വി​ത​ര​ണം...

ഏറ്റുമാനൂർ നീണ്ടുരിൽ വൃദ്ധ ദമ്പതികളുടെ പൂച്ചയെ അയൽവാസി വെടിവച്ചു ; ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു; പൂച്ച ഗുരുതരാവസ്ഥയിൽ

കോട്ടയം : തന്റെ കാറില്‍ മാന്തിയെന്നാരോപിച്ച്‌ അയല്‍വാസി വെടിവച്ചെ പൂച്ച ഗുരുതരാവസ്ഥയിൽ.കോട്ടയം ഏറ്റുമാനൂർ നീണ്ടൂരിലാണ് അയല്‍വാസിയുടെ വെടിയേറ്റ് പൂച്ചയ്ക്ക് പരിക്കേറ്റത്. ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. ഏറ്റുമാനൂര്‍- നീണ്ടൂരില്‍ വൃദ്ധ ദമ്പതികള്‍ വളര്‍ത്തുന്ന...

കോട്ടയം പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് കോളേജിലെ സൃഷ്ടി മാധ്യമ അവാർഡുകൾ വിതരണം ചെയ്തു; മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള പുരസ്‌കാരം ജാഗ്രതാ ന്യൂസ് ലൈവ് ഏറ്റുവാങ്ങി

കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളേജിലെ സൃഷ്ടി മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള പുരസ്‌കാരം ജാഗ്രതാ ന്യൂസ് ലൈവ് ഏറ്റുവാങ്ങി. ജാഗ്രതാ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീമിനു വേണ്ടി...

ഡിവൈഎഫ്ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും; പുതിയ സംസ്ഥാന സമിതിയെയും ഭാരവാഹികളെയും ഇന്നു തെരഞ്ഞെടുക്കും

പത്തനംതിട്ടയിൽ നടക്കുന്നഡിവൈഎഫ്ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെകൂടി അംഗീകാരത്തോടെയുള്ള പാനലാകും ഇന്നു രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ച് അംഗീകാരം തേടുക. പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ നിലവിലെ സംസ്ഥാന പ്രസിഡന്‍റ് എസ്....

Hot Topics

spot_imgspot_img