[rev_slider alias="inline"]

Main News

Don't Miss

Entertainment

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

പുതിയ സുഹൃത്തിനൊപ്പം ഗോപി സുന്ദർ; അധിക്ഷേപ കമന്റുമായി സോഷ്യൽ മീഡിയ

കൊച്ചി: സംഗീത സംവിധയാകൻ ഗോപി സുന്ദറിനെ പോലെ വ്യക്തി ജീവിതത്തിന്റെ പേരിൽ ഇത്രയേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായത് മുതൽ...

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തിരുവല്ല എംസി റോഡിലെ ളായിക്കാട് ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല : എംസി റോഡിലെ ളായിക്കാട് ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. ളായിക്കാട് ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ആയിരുന്നു അപകടം. പമ്പിൽ നിന്നും...

ചിങ്ങവനം ഗോമതിക്കവലയിലെ വാഹനാപകടം: മരിച്ചത് കടയ്ക്കു മുന്നിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി; കാർ പാഞ്ഞു കയറിയത് കടയ്ക്കുള്ളിലേയ്ക്ക്; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്

കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് കടയ്ക്കു മുന്നിൽ ഇരുന്നതിനെത്തുടർന്ന്. കടയ്ക്കു മുന്നിൽ ഇരുന്ന ഇതരസംസ്്ഥാന തൊഴിലാളിയുടെ ശരീരത്തിലേയ്ക്ക് കാർ വന്നിടിയ്ക്കുന്നതിന്റെ...

ഇരവിനല്ലൂർ കൊച്ചാലുംമൂട് ചെല്ലപ്പൻ

ഇരവിനല്ലൂർ(കൊച്ചാലുംമൂട്) ചെല്ലപ്പൻ(കുഞ്ഞുമോൻ) കക്കാട്ട് (73) അന്തരിച്ചു. സംസ്ക്കാരം ഏപ്രിൽ 30 ഞായറാഴ്ച രാവിലെ10 ന് തൃക്കോതമംഗലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ . ഭാര്യ പൊന്നമ്മ. പുതുപ്പള്ളി തടത്തിൽ കുടുംബാംഗമാണ്. മക്കൾ രതീഷ് , രബീഷ്...

കണ്ണൂരിലുള്ള കാമുകിയെ കൊല്ലാൻ പോകാൻ വണ്ടിക്കൂലിയ്ക്ക് കാശ് ചോദിച്ച് വീട്ടിൽ അക്രമം നടത്തി പത്താം ക്ലാസുകാരൻ ; വീട്ടിലെത്തിയ വനിതാ പൊലീസുകാരിയ്ക്ക് നേരെ കത്തിയെടുത്ത് വീശി പതിനഞ്ചുകാരൻ : മരണത്തെ മുന്നിൽ കണ്ട...

കോട്ടയം : തന്നെ തേച്ച കണ്ണൂരിലുള്ള കാമുകിയെ കൊലപ്പെടുത്താൻ വണ്ടിക്കൂലിയ്ക്ക് കാശ് ചോദിച്ചു വീട്ടിൽ കലാപം ഉണ്ടാക്കിയ പതിനഞ്ചുകാരന്റെ കഥയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ നിഷ ജോഷി...

കോട്ടയത്തെ ഇരുട്ടിലാക്കി പെരുമ്പാമ്പ്…! കോട്ടയം നഗരമധ്യത്തിലെ കോടിമത സബ് സ്‌റ്റേഷനിലെ ട്രാൻസ്‌ഫോമറിനുള്ളിൽ പെരുമ്പാമ്പിന്റെ കുഞ്ഞ്; ട്രാൻസ്‌ഫോമറിനുള്ളിലെ കപ്ലർ കത്തി; കോട്ടയം നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെട്ടു

കോടിമതയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിലെ കോടിമത സബ് സ്‌റ്റേഷനിൽ കയറിയ പെരുമ്പാമ്പ് നഗരത്തെ ഇരുട്ടിലാക്കി. കോട്ടയം നഗരത്തിലേയ്ക്കു വെളിച്ചം എത്തിക്കുന്ന കോടിമതയിലെ കെ.എസ്.ഇ.ബി 110 കെവി സബ് സ്‌റ്റേഷനിലാണ് പെരുമ്പാമ്പിന്റെ കുഞ്ഞ്...

Hot Topics

spot_imgspot_img