[rev_slider alias="inline"]

Main News

Don't Miss

Entertainment

സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രമായ കൈലാസത്തിന്റെ പ്രധാനമന്ത്രി : കിടപ്പുമുറിയില്‍ നിന്നുള്ള വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പങ്കാളികളായി രഞ്ജിതയും സ്വാമിയും : നടി രഞ്ജിതയുടെ ജീവിതം മാറി മറിഞ്ഞു

ചെന്നൈ : ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടി രഞ്ജിതയെ ആരും മറന്നിട്ടുണ്ടാവില്ല. ഇടയ്ക്ക് ഭക്തി മാര്‍ഗത്തിലേക്ക് പോയ നടിയുടെ ജീവിതം വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോയിരുന്നത്. 2010 ല്‍ തമിഴിലെ ഒരു ചാനല്‍...

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിന്റെ സൃഷ്ടി ഓൺലൈൻ മീഡിയ അവാർഡ് ജാഗ്രതാ ന്യൂസ് ലൈവിന് : ദേശാഭിമാനി റിപ്പോർട്ടർ മനാഫ് മികച്ച റിപ്പോർട്ടർ : മലയാള മനോരമയുടെ ഗിബി സാമിന് ഫോട്ടോഗ്രാഫി പുരസ്കാരം

കോട്ടയം : പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിന്റെ സൃഷ്ടി ഓൺലൈൻ മാധ്യമപുരസ്കാരം ജാഗ്രത ന്യൂസ് ലൈവിന്. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന  "സൃഷ്ടി 2022 "- എട്ടാമത്  അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിന്റെ...

പാർട്ടി ഓഫിസിൽ പ്രവർത്തകയ്ക്ക് പീഡന ശ്രമം : ലോക്കൽ സെക്രട്ടറിയ്ക്കെതിരെ നടപടി

കണ്ണൂര്‍: ഏരിയ കമ്മിറ്റി ഓഫിസില്‍ വെച്ച്‌​ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി. പേരാവൂര്‍ ഏരിയാകമ്മിറ്റിയംഗവും കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെയാണ്​ പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്ത്...

മില്‍മ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന വിപുലീകരിക്കുന്നു: ലോഫ്ളോര്‍ ബസുകളില്‍ മില്‍മയുടെ ബ്രാന്‍ഡിംഗ്

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ തലസ്ഥാനത്ത് വൈവിധ്യമേറിയ മില്‍മ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം വിപുലീകരിച്ചു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹോപ്പോണ്‍ വര്‍ക്ക്സുമായി സഹകരിച്ചാണ് ഓര്‍ഡര്‍ അടിസ്ഥാനമാക്കി മില്‍മ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍...

പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

ആധുനിക സൗകര്യങ്ങളോടു കൂടിയ പത്തനംതിട്ട ഫയര്‍ഫോഴ്‌സിന്റെ പുതിയ മിനി എമര്‍ജന്‍സി വാഹനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിവിധ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പുകള്‍, ആറ് ടണ്‍ വരെ ഭാരം വലിക്കാന്‍...

തിരുവല്ല നഗരസഭയുടെതെളിനീരൊഴുകും നവകേരളം ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം; സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

തിരുവല്ല നഗരസഭയുടെ ആഭിമുഖ്യത്തിൽ തിരുവല്ല വി ജി എം ഹാളിൽ നടന്ന തെളിനീരൊഴുകും നവകേരളം ജലസംരക്ഷണ പദ്ധതി കേരള ഫിഷറീസ് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ...

Hot Topics

spot_imgspot_img