[rev_slider alias="inline"]

Main News

Don't Miss

Entertainment

സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രമായ കൈലാസത്തിന്റെ പ്രധാനമന്ത്രി : കിടപ്പുമുറിയില്‍ നിന്നുള്ള വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പങ്കാളികളായി രഞ്ജിതയും സ്വാമിയും : നടി രഞ്ജിതയുടെ ജീവിതം മാറി മറിഞ്ഞു

ചെന്നൈ : ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന നടി രഞ്ജിതയെ ആരും മറന്നിട്ടുണ്ടാവില്ല. ഇടയ്ക്ക് ഭക്തി മാര്‍ഗത്തിലേക്ക് പോയ നടിയുടെ ജീവിതം വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോയിരുന്നത്. 2010 ല്‍ തമിഴിലെ ഒരു ചാനല്‍...

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിഡീപ്പിച്ചെന്ന പരാതി; നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി കുറ്റവിമുക്തൻ

മുസാഫര്‍നഗര്‍ (യുപി): പീഡന പരാതിയില്‍ നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയെ കോടതി കുറ്റവിമുക്തനാക്കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിഡീപ്പിച്ചെന്ന പരാതിയിലാണ് സെഷല്‍ പോക്‌സോ കോടതിയുടെ നടപടി.2012ല്‍ നവാസുദ്ദീന്‍ സിദ്ധിഖി ബന്ധുവായ പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്നാണ് പരാതി. കുടുംബാംഗങ്ങള്‍...

കേന്ദ്ര പൂളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് : സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം : കേന്ദ്ര പൂളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് വന്നതിനാൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം. സംസ്ഥാനത്ത് രാത്രി 6.30 നും 11.30 നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. നിയന്ത്രണം 15...

ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാർ പങ്കെടുത്ത ചടങ്ങിൽ ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട്ജീവ്സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു.ഒ...

കോട്ടയം ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു : സംഭവം പേരൂർ പള്ളിക്കുന്നിൽ

ഏറ്റുമാനൂർ : മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. പേരൂർ ചെറുവായൂർ സ്വദേശികളായ നവീൻ (15) അമൽ (15) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ...

മഞ്ഞ് പൊഴിയുന്ന കാശ്മീർ താഴ് വരകളിൽ അഗ്നിയെ ഹൃദയത്തിലേറ്റിയവൻ : ഐപിഎല്ലിൽ അവൻ തീയുണ്ടയാകുകയാണ് ; കൊടുക്കാറ്റായി ആഞ്ഞടിച്ച് മിന്നൽ പിണർ തീർത്ത് ഉമ്രാൻ

സ്പോർട്സ് ഡെസ്ക്ക്അതി ശൈത്യകാലം വിറക് ചുള്ളികൾ അടുക്കി തീ കാഞ്ഞിരുന്ന സമയങ്ങളിലെപ്പഴോ ഒരു കനൽ അവന്റെ ഹൃദയത്തിലേക്ക് പറന്നണഞ്ഞിട്ടുണ്ടാകാം.മഞ്ഞ് പൊഴിയുന്ന കാശ്മീർ താഴ് വരകളിൽ ബാല്യകാലത്തെ ആ ചൂട് പകർന്ന ഓർമ്മകളിൽ കൂടിയാകാം...

Hot Topics

spot_imgspot_img