[rev_slider alias="inline"]

Main News

Don't Miss

Entertainment

ആഗോളതലത്തില്‍ വേട്ടയ്യൻ ആദ്യ ദിനത്തിൽ വാരിയത്? ചിത്രം ഒടിടിയില്‍ എവിടെ? 

ഇന്നലെയാണ് രജനികാന്ത് നായകനായ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 67 കോടി രൂപയോളം റിലീസിന് നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റിലേക്ക് നീങ്ങുന്ന വേട്ടയ്യൻ സിനിമയുടെ ഒടിടി പാര്‍ട്‍ണറിന്റെ അപ്‍ഡേറ്റും പുതിയ ചര്‍ച്ചയാകുകയാണ്. തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം വേട്ടയ്യൻ...

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി; പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാം

കൊച്ചി: ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും...

ഇനി ഒരുപാട് കാത്തിരിക്കേണ്ട ; വെട്രിമാരൻ ചിത്രം ‘വിടുതലൈ 2’ ഉടനെത്തും; ഡബ്ബിങ് ആരംഭിച്ചു 

സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിടുതലൈ. ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. സൂരിയുടെയും വിജയ് സേതുപതിയുടെയും പ്രകടനങ്ങൾക്ക് വലിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങി ബി.ജെ.പി; കേരളത്തിൽ വൻ വിജയം നേടാൻ മുന്നിൽ നിന്ന് നയിക്കുക സുരേഷ് ഗോപി; ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതികൾ ഇങ്ങനെ

കൊച്ചി: കേരളത്തിൽ ബൃഹദ് പദ്ധതിയുമായി ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയിൽ പാഠം ഉൾക്കൊണ്ട് സംസ്ഥാന വ്യാപകമായ ലക്ഷ്യം മാറ്റിവച്ചാണ് പ്രവർത്തനം. മൂന്ന് മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാൻ പാർട്ടി ആലോചിക്കുന്നു. നടൻ സുരേഷ് ഗോപിയെ മുന്നിൽ...

വിനോദ് വേരനാനിഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻറ്

ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി യു ഡി എഫിലെ വിനോദ് ചെറിയാൻ വേരനാനി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണിയിലെ സുധാ ഷാജിയെ നാലിനെതിരെ എട്ട് വോട്ടുകൾക്കാണ് വിനോദ് പരാജയപ്പെടുത്തിയത്. ബി ജെ പി...

ഏറ്റുമാനൂർ നഗരസഭ അമ്പലം വാർഡ് ഉപതിരഞ്ഞെടുപ്പ് : ബി.ജെ.പി സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചു

ഏറ്റുമാനൂർ : നഗരസഭയുടെ 35 വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിലെ സുരേഷ് ആർ നായർ നാമനിർദേശപത്രിക സമർപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന പത്രിക സമർപ്പണ ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ്...

ഏറ്റുമാനൂർ സഗരസഭ വാർഡ് 35 എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

ഏറ്റുമാനൂർ : ഏറ്റുമാനൂർ സഗരസഭ യിലെ ബിജെപികൗൺസിലർ അനാഥമാക്കി പോയ 35 മത് വാർഡ് ( അമ്പലം) തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ മഹാദേവൻ്റെ വിജയത്തിനായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.സഹ.രജിസ്ട്രേഷൻ വകുപ്പ്...

യമനിൽ ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി വീട്ടിലെത്തി : ആശ്വാസത്തിൽ നാടും വീട്ടുകാരും

കോട്ടയം : യമനിൽ ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി ശ്രീജിത്ത് ബുധനാഴ്ച പുലർച്ചെ വീട്ടിലെത്തി. പുലർച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ ശ്രീജിത്തിനെ അമ്മ തുളസി കണ്ണുനീരിൽ കുതിർന്ന സ്നേഹാ...

Hot Topics

spot_imgspot_img