[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആയിരങ്ങൾ ഫാൻസായി ആവേശം വിതറി : കരുത്തരായ ബംഗാളിനെതിരെ കേരളത്തിന് സന്തോഷ ജയം

മഞ്ചേരി : ആയിരക്കണക്കിന് ഫാൻസ് നിറഞ്ഞ വേദിയിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിന് ബംഗാളിനെതിരെ ആവേശ ജയം. മലപ്പുറത്തു നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ കേരളം കരുത്തരായ ബംഗാളിനെയാണ് ഇന്ന് നടന്ന മത്സരത്തിൽ...

ദിലീപിനും കാവ്യയ്ക്കും വിലങ്ങൊരുങ്ങുന്നു ! ഡിലീറ്റ് ചെയ്ത തെളിവുകളെല്ലാം ക്രൈം ബ്രാഞ്ചിന് കൈമാറി സായ് ശങ്കർ ; ദിലീപും കാവ്യയും വീണ്ടും അറസ്റ്റിലേയ്ക്കെന്ന് സൂചന

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാനും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയ കേസിലും ദിലീപിനും കാവ്യയ്ക്കും വിലങ്ങൊരുങ്ങുന്നതായി സൂചന. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ അന്വേഷണ...

ബി. ജെ. പിയ്ക്കും കോൺഗ്രസിനും ബദൽ ; ദേശീയ തലത്തിൽ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ മുന്നേറ്റം എൻ.സി.പി ലക്ഷ്യം : പി.സി ചാക്കോ

കോട്ടയം: രാജ്യതാൽപര്യം മറന്ന് ബി. ജെ. പിയ്ക്കും ജനാധിപത്വം നഷ്ടപ്പെട്ട കോൺഗ്രസിനും ബദലായി ദേശീയ തലത്തിൽ ഇടതുപക്ഷ ജനാധിപത്യ കക്ഷികളുടെ മുന്നേറ്റമാണ് എൻ.സി.പി ലക്ഷ്യമിടുന്നതെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു....

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 19 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 19 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.തെങ്ങണ സെക്ഷൻ പരിധിയിൽ ന പുതുച്ചിറ സാംസ്കാരിക നിലയം ട്രാൻസ്ഫോർമറിൽനിന്നും ഒൻപതി മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങുംപൈക ഇലക്ട്രിക്കൽ...

ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡേ കരസേനാ മേധാവി; പുതിയ നിയമനം നരവണെ വിരമിക്കുന്ന ഒഴിവിൽ

ന്യൂഡൽഹി : ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡേ കരസേനാ മേധാവിയാകും. നിലവിൽ കരസേനാ ഉപമേധാവിയാണ് കരസേനയുടെ നിലവിലെ മേധാവി എം.എൻ. നരവണെയുടെ കാലാവധി ഏപ്രിൽ 30ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത് . കരസേനയുടെ പരമോന്നതപദവിയിൽ എത്തുന്ന...

Hot Topics

spot_imgspot_img