[rev_slider alias="inline"]

Main News

Don't Miss

Entertainment

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

പുതിയ സുഹൃത്തിനൊപ്പം ഗോപി സുന്ദർ; അധിക്ഷേപ കമന്റുമായി സോഷ്യൽ മീഡിയ

കൊച്ചി: സംഗീത സംവിധയാകൻ ഗോപി സുന്ദറിനെ പോലെ വ്യക്തി ജീവിതത്തിന്റെ പേരിൽ ഇത്രയേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായത് മുതൽ...

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നിര്‍ത്തിയിരുന്ന കാറിന്റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം; അപകടം പാര്‍ക്കില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങവേ

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്. മൂന്ന്...

ഉയിര്‍ത്തെഴുന്നേല്‍ക്കാതെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍; ഈസ്റ്ററിനും ശമ്പളം ലഭിച്ചേക്കില്ല; ശമ്പള തുക ഓവര്‍ഡ്രാഫ്റ്റായെടുത്ത് കണ്ടെത്താന്‍ മാനേജ്‌മെന്റ് നീക്കം

തിരുവനന്തപുരം: വിഷു കൈനീട്ടം മുടങ്ങിയതിന് പിന്നാലെ ഈസ്റ്ററിനും ദുരിതമനുഭവിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. 84 കോടി വേണ്ട സ്ഥാനത്ത് സര്‍ക്കാര്‍ 30 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ഓവര്‍ഡ്രാഫ്റ്റായെടുത്ത് കണ്ടെത്താനാണ് മാനേജ്‌മെന്റ് നീക്കം. നടപടിക്രമങ്ങള്‍...

കൊൽക്കത്തയുടെ രാത്രിയിൽ ഉദിച്ചത് ത്രിപാദിയുടെ സൂര്യൻ..! ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് വൻ തോൽവി

മുംബൈ: പോയിന്റ് പട്ടികയുടെ അടിത്തട്ടിയിൽ നിന്നും കൊൽക്കത്തയുടെ രാത്രിയിലേയ്ക്ക് ത്രിപാതിയെന്ന സൂര്യൻ ഹൈദരാബാദിനു വേണ്ടി ഉദിച്ചുയരുകയായിരുന്നു. അതിവേഗ അര സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച ത്രിപാദിയ്ക്കു മറുപടി നൽകാൻ കൊൽക്കത്തയുടെ രാത്രിയുടെ ഇരുട്ടിന്...

പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകം: പ്രതികൾ തമിഴ്നാട്ടിലേയ്ക്ക് കടന്നു ; മകനെ വെട്ടിക്കൊന്ന് പ്രതികൾ തന്റെ മുഖത്തേയ്ക്ക് നോക്കി; കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ്

തൃശൂർ : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്‍റെ കൊലയാളികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഇതില്‍ നാലുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകശേഷം കൊഴിഞ്ഞാമ്ബാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്....

അംബേദ്ക്കർ ജന്മദിന വാർഷിക അനുസ്മരണം നടത്തി യൂത്ത് കോൺഗ്രസ്‌.

തിരുവല്ല : ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കർ 131 മത് ജന്മദിനവാർഷികത്തിൽ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അംബേദ്കർ അനുസ്മരണം ഡി. സി. സി...

Hot Topics

spot_imgspot_img