കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...
കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...
കോട്ടയം : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിയെ സഹായിക്കാനുള്ള ചര്‍ച്ചകളാണ് കണ്ണൂരിലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ...
തിരുവല്ല: രണ്ടു ദിവസം മുൻപ് കാണാതായ വീട്ടമ്മയെ തിരുവല്ല വള്ളംകുളത്തെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയെയാണ് വീടിനു സമീപത്തെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പുനലൂർ...
കൊച്ചി: കുർബാനയെച്ചൊല്ലി കത്തോലിക്കാ സഭയിലുണ്ടായ ഏറ്റുമുട്ടൽ തെരുവിലേയ്ക്ക്. ഏകീകൃത കുർബാനയെച്ചൊല്ലിയുണ്ടായ തർക്കവുമുണ്ടായതോടെ ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിക്ഷേധം. ഏകീകൃത കുർബാനയിൽ സിനഡ് തീരുമാനം തള്ളി എറണാകുളം അങ്കമാലി അതിരൂപത വൈദികർ രംഗത്ത് എത്തിയതാണ്...
തിരുവാർപ്പിൽ നിന്ന്ജാഗ്രതാ ന്യൂസ്ലോക്കൽ റിപ്പോർട്ടർകോട്ടയം : വിവാഹം ഉറപ്പിച്ച യുവതിയെ തിരുവാർപ്പിൽ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാർപ്പ് കുളങ്ങരമഠത്തിൽ ഹരിപ്രിയ (25) യെയാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനുളളിൽ...
കൊച്ചി : ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ ഏഴാം...