[rev_slider alias="inline"]

Main News

Don't Miss

Entertainment

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം  ചികിത്സയിലിരിക്കെ

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.  പിന്നാലെ ആരോഗ്യനില മോശമാകുരയും...

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വിജയുടെ ബീസ്റ്റ് നിരോധിക്കണം; പരാതി നൽകി ‘മുസ്ലീം ലീഗ്’; കേട്ടത് പാതി കേൾക്കാത്തത് പരാതി; സോഷ്യൽ മീഡിയയിൽ ട്രോളുമായി സംഘപരിവാർ; പക്ഷേ, വിജയിയെ വിലക്കാനെത്തിയവരാര് സത്യം അറിയാം

ചൈന്നൈ: കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ സോഷ്യൽ മീഡിയയിൽ വൈറലായ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. മുസ്ലീം ലീഗിനെപ്പോലും വെട്ടിലാക്കിയ വ്യാജ പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത്. ആ വൈറൽ പ്രചാരണം ഇങ്ങനെയായിരുന്നു....

അടിയോടടി, വെടിക്കെട്ടടി! അവസാന പന്തിൽ സിക്‌സ് പറത്തി ബദോണിയുടെ വിജയ വെടിക്കെട്ട്; ഡിക്കോക്കിന്റെ ഒറ്റയാൾ പോരാട്ടം; ഡൽഹിയെ വീഴ്ത്തി ലഖ്‌നൗവിന് വിജയം

മുംബൈ: ഇന്ത്യൻ പ്രീമിയൽ ലീഗിലെ അതിജീവ പോരാട്ടത്തിൽ ഡൽഹിയെ വീഴ്തി ലഖ്‌നൗവിന് ഉജ്വല വിജയം. തകർന്നു വീഴാവുന്ന ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി ഡിക്കോക്ക് വൻ മതിലായപ്പോൾ, അവസാന പന്തിൽ അതിവേഗ സിക്‌സ് പറത്തി...

കെ എം മാണി അനുസ്മരണ സെമിനാര്‍ ശശി തരൂർ ഉദ്‌ഘാടനം ചെയ്യും

കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍മന്ത്രിയുമായ കെ എം മാണിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സമ്പദ്‌വ്യവസ്ഥയില്‍ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എട്ടാം തീയതി രാവിലെ 10.30ന്...

കെ എസ്‌ സി യിലേക്ക് കടന്നുവന്നവർക്കുള്ള മെമ്പർഷിപ് വിതരണം ചെയ്തു

കോട്ടയം : കെ എസ്‌ സി യിലേക്ക് കടന്നുവന്നവർക്കുള്ള മെമ്പർഷിപ് വിതരണ പരിപാടി അഭിഷേക് ബിജു (ചിങ്ങവനം) വിനു അംഗത്വം നൽകി , കേരള കോൺഗ്രസ്‌ ചെയർമാൻ പി ജെ ജോസഫ് എം...

അലിഫിനേയും കൂട്ടുകാരികളെയും മില്‍മയിലെടുത്തേ..! ‘മധുരം സൗഹൃദം’ പരസ്യവാചകമാക്കി മില്‍മയുടെ ടോറ ടോറ കോണ്‍ഐസ്‌ക്രീം; വീഡിയോ കാണാം

കോട്ടയം: കേരളമേറ്റെടുത്ത അലിഫിനെയും കൂട്ടുകാരികളെയും ഏറ്റെടുത്ത് മില്‍മയും. ഇരുകാലുകളുമില്ലത്ത അലിഫിനെ സഹപാഠികളായ ആര്യയും അര്‍ച്ചനയും എടുത്തുകൊണ്ട് ക്ലാസ്മുറിയിലേക്ക് നീങ്ങുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ സൗഹൃദത്തിനുള്ള ആദരവ് എന്നോണം മില്‍മയുടെ പരസ്യത്തില്‍...

Hot Topics

spot_imgspot_img