[rev_slider alias="inline"]

Main News

Don't Miss

Entertainment

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

പുതിയ സുഹൃത്തിനൊപ്പം ഗോപി സുന്ദർ; അധിക്ഷേപ കമന്റുമായി സോഷ്യൽ മീഡിയ

കൊച്ചി: സംഗീത സംവിധയാകൻ ഗോപി സുന്ദറിനെ പോലെ വ്യക്തി ജീവിതത്തിന്റെ പേരിൽ ഇത്രയേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായത് മുതൽ...

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ അഞ്ച് വര്‍ഷത്തിന് ശേഷം ഭാവന മടങ്ങിയെത്തുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് മമ്മൂട്ടി

കൊച്ചി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തില്‍ സജീവമാകാനൊരുങ്ങുന്നത്. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി...

നൂതന ഫയലിംഗ് രീതികൾ കോടതികളിൽ അടിച്ചേൽപ്പിക്കരുത് : ഭാരതീയ അഭിഭാഷക പരിഷത്ത്

ഏറ്റുമാനൂർ : കോടതി കളിൽ നടപ്പാക്കുന്ന നൂതന ഫയലിംഗ് രീതികൾ വേണ്ടത്ര പഠനങ്ങൾക്ക് ശേഷവും, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തിയതിന് ശേഷവും നടപ്പിലാക്കണമെന്നും, നിർബ്ബന്ധിച്ച് അടിച്ചേൽപ്പിക്കൽ ആവരുതെന്നും അഡ്വ. ജോഷി ചീപ്പുങ്കൽ അഭിപ്രായപ്പെട്ടു. അഭിഭാഷക...

കൊല്ലുന്ന ചൂടിന് പിന്നാലെ കൊല്ലത്ത് പൊടിക്കാറ്റും ചുഴലിക്കാറ്റും; കാറ്റിന്റെ ശക്തിയില്‍ ഷാമിയാന പന്തല്‍ പറന്ന് പൊങ്ങി

കൊല്ലം: കൊടും ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും. കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുന്‍പ് ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ തെങ്ങ് കടപുഴകി. വീടുകളുടെ മേല്‍ക്കൂരയില്‍ പാകിയിരുന്ന ഓടുകള്‍ പറന്നു പോയി. കാറ്റിന്റെ ശക്തിയില്‍ ചന്തമുക്കിലെ...

എ.എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥി; എം.എ ബേബിക്ക് ശേഷം സിപിഎം രാജ്യസഭയിലേക്ക് അയക്കുന്ന പ്രായം കുറഞ്ഞ പ്രതിനിധി

തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീമിനെ തിരഞ്ഞെടുത്തു. സിപിഐഎം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എം.എ...

ടാറ്റൂ ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി നല്‍കും..! സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; തിരൂരിലെ ടാറ്റൂ പാര്‍ലറില്‍ നിന്നും കഞ്ചാവ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന. ടാറ്റു ചെയ്യുമ്പോഴുള്ള വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന. ഇന്നലെ കോഴിക്കോട് ജില്ലയിലെ ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ്...

Hot Topics

spot_imgspot_img