[rev_slider alias="inline"]

Main News

Don't Miss

Entertainment

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആണ്‍സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവിനെ അറിയിച്ചു; യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ ആണ്‍ സുഹൃത്ത് പിടിയില്‍; സംഭവം പുറത്തറിഞ്ഞത് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ

തൃശൂര്‍: കൊരട്ടി പാലമുറിയില്‍ യുവതിയെ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ ഭര്‍തൃമാതാവിന്റെ ആണ്‍ സുഹൃത്ത് പൊലീസ് പിടിയില്‍. പെണ്‍കുട്ടിയെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ വി ആര്‍ സത്യവാനാണ് പിടിയിലായത്. അതിരപ്പിളളിയില്‍ ഒളിവില്‍...

അടിച്ചു കയറി തൂത്തുവാരി ബി.ജെ.പി; തകർന്നടിഞ്ഞ് ഇടിഞ്ഞു വീണ് കോൺഗ്രസും ബി.എസ്.പിയും; പിടിച്ചു നിന്ന് എസ്.പി; സമയം -09.55

ഒരു കാലത്ത് യുപിയിൽ കരുത്തിന്റെ പ്രതീകമായിരുന്ന കോൺഗ്രസും, ബി.എസ്.പിയും തകർന്നു തരിപ്പണമായി. രണ്ടക്കം തികയ്ക്കാനാവാതെ രണ്ടു കക്ഷികൾക്കും അടിപതറിയപ്പോൾ, കുതിച്ച് കയറിയിരിക്കുകയാണ് ബി.ജെ.പി. ബിജെപിയുടെ പടയോട്ടത്തിനിടയിലും പിടിച്ച് നിന്ന് നിലമെച്ചപ്പെടുത്തിയിരിക്കുകയാണ് എസ്.പി. ഉത്തർപ്രദേശ്ബി.ജെ.പി -...

കുട്ടികളെ മറയാക്കി മുത്തശ്ശിയുടെ വഴിവിട്ട ബന്ധങ്ങള്‍; മക്കളെ പൊന്നുപോലെ നോക്കിക്കോളാമെന്ന് പറഞ്ഞ് ഏറ്റെടുത്തു; മരുമകള്‍ പണം അയക്കാത്തത് വൈരാഗ്യത്തിന് ഇടയാക്കി; രണ്ട് വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: കൊച്ചിയില്‍ രണ്ടു വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്‌സിയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് പൊലീസ് പറയുന്നു. ഹോട്ടലുകളില്‍ പലര്‍ക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും...

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണലില്‍ ക്രമക്കേട്; മൂന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍; വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തി

വാരണാസി: വോട്ടെണ്ണലില്‍ ക്രമക്കേട് നടക്കുന്നു എന്ന സമാജ്വാദി പാര്‍ട്ടിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശിലെ മൂന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് സസ്പന്‍ഷന്‍. ഡല്‍ഹി മുഖ്യ എലക്ടറല്‍ ഓഫീസര്‍ മീററ്റിലെ സ്‌പെഷ്യല്‍ ഓഫീസറായും ബിഹാര്‍ മുഖ്യ...

ഇരുനൂറ് കടന്ന് ബി.ജെ.പി; ഒപ്പമോടിയെത്താൻ ശ്രമിച്ച് എസ്.പി; അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യ ഫല സൂചനകൾ ഇവിടെ അറിയാം; സമയം 09.25

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ ബി.ജെ.പി ശക്തമായ നിലയിൽ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡ് ചെയ്യുമ്പോൾ ബിജെപി 221 സീറ്റിൽ മുന്നിലാണ്. ഒപ്പം പിടിക്കാനുള്ള സമാജ്...

Hot Topics

spot_imgspot_img