[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇഷ്ടതാരത്തെ കാണാൻ സൈക്കിൾ ചവിട്ടിയെത്തിയത് 1600 കിലോമീറ്റർ; ഫ്ലൈറ്റിൽ മടക്കയാത്ര ടിക്കറ്റും, ഉപഹാരവും നൽകി അല്ലു അർജുൻ

പ്രിയ താരങ്ങളെ കാണാനായി കിലോമീറ്ററുകൾ താണ്ടി യാത്ര ചെയ്യുന്ന ആരാധകരെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ മുൻപ് ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അത്തരമൊരു കൗതുകമുണർത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ ഇഷ്ടതാരമായ അല്ലു അർജുനെ നേരിൽ കാണാൻ 1600 കിലോമീറ്ററിലധികം...

കുടുംബത്തോട് കലാഭവൻ മണി പറഞ്ഞ ആ വാക്കുകൾ അറംപറ്റി; അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബത്തെ അനാഥമാക്കി

കൊച്ചി: 2016 മലയാള സിനിമയെ സംബന്ധിച്ച് വലിയ നഷ്ടങ്ങൾ സംഭവിച്ച വർഷമാണ്. കേരളക്കര ഒന്നടങ്കം വിതുമ്പിയ വർഷം. മലയാളികളുടെ സ്വന്തം കലാഭവൻ മണി വിടവാങ്ങിയ ദിനം.2016 മാർച്ച് 6 ന് കലാഭവൻ മണി അന്തരിച്ചു. വർഷങ്ങൾ എത്ര...

കാവലിന് നെറ്റ് ഫ്‌ളിക്‌സ് വാഗ്ദാനം ചെയ്തത് 21 കോടി..! തന്റെ ലാഭം കിട്ടിയ സിനിമകളിൽ ഒന്ന് കാവൽ; വെളിപ്പെടുത്തലുമായി നിർമ്മാതാവ് ജോബി ജോർജ്

കൊച്ചി: നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ സിനിമയായിരുന്നു കാവൽ. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പ്രദർശനത്തിയ ചിത്രം നിർമ്മിച്ചത് ഗുഡ്വിൽ എൻറ്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. സുരേഷ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇടുക്കി നെടുങ്കണ്ടത്ത് പന്ത്രണ്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ഊമയും ബധിരരുമായ മാതാപിതാക്കളുടെ മകന്‍; താലൂക്ക് ഓഫീസ് ജീവനക്കാരന്റെ മകന്റെ വിയോഗത്തില്‍ നടുങ്ങി നാട്

ഇടുക്കി : പന്ത്രണ്ട് വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ജനലില്‍ തൂങ്ങിയാണ് പന്ത്രണ്ടുകാരന്‍ ആത്മഹത്യ ചെയ്തത്. നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ എ.കെ ജോഷിയുടെ മകന്‍ അനന്തു (12)വിനെയാണ്...

നാഗമ്പടത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായത് സമയത്തെച്ചൊല്ലിയുണ്ടായ തർക്കം: തർക്കം കയ്യാങ്കളിയിൽ എത്തിയതിനു പിന്നാലെ ലിവർ ഉപയോഗിച്ച് കണ്ടക്ടറുടെ തലയ്ക്കടിച്ചു; സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റത് പാമ്പാടി, മറ്റക്കര സ്വദേശികൾക്ക്

ജില്ലാ ആശുപത്രിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത് സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്. പരസ്പരം ഏറ്റുമുട്ടിയ ജീവനക്കാർ തലയ്ക്ക് ലിവർ ഉപയോഗിച്ച് അടിയ്ക്കുകയും ചെയ്തു....

കോട്ടയം നാഗമ്പടത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം: ഒരു ജീവനക്കാരന് തലയ്ക്കടിയേറ്റു; പരിക്കേറ്റയാളെ ആശുപത്രിയിലേയ്ക്കു മാറ്റി

നാഗമ്പടത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നാഗമ്പടത്ത് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സ്റ്റാൻഡിൽ ബസ് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണ് രണ്ടു ബസുകളിലെ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരാൾക്ക് തലയ്ക്കു പരിക്കേറ്റു. പരിക്കേറ്റയാളെ...

കിണറിനുള്ളില്‍ തീയാളിക്കത്തുന്നു; അമ്പരന്ന് നാട്ടുകാര്‍; വാതക സാന്നിധ്യം കണ്ടെത്തി; അടിയന്തിര നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളില്‍ അപൂര്‍വ്വ പ്രതിഭാസം. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോള്‍ തീ പടരുന്ന അസ്വാഭ്വാവിക പ്രതിഭാസമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് വിദഗ്ധരെത്തി പരിശോധന നടത്തുകയാണ്. കിണറിനുള്ളില്‍...

മാവിന്റെ മുകളില്‍ കയറി കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി താഴേക്ക്; രക്ഷിക്കാനെത്തിയ മുത്തശ്ശി കുഴിയില്‍ വീണു; നെടുമങ്ങാട് പതിമൂന്നുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വീടിന് സമീപത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്ത് 13 കാരന്‍ സൂരജ് ആണ് മരിച്ചത്. കഴിഞ്ഞിവസം വൈകിട്ട് വീടിനടുത്തുള്ള പറമ്ബില്‍ കളിക്കുന്നതിനിടെയാണ് സംഭവം. മാവില്‍ കെട്ടിയിട്ട...

Hot Topics

spot_imgspot_img