[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇഷ്ടതാരത്തെ കാണാൻ സൈക്കിൾ ചവിട്ടിയെത്തിയത് 1600 കിലോമീറ്റർ; ഫ്ലൈറ്റിൽ മടക്കയാത്ര ടിക്കറ്റും, ഉപഹാരവും നൽകി അല്ലു അർജുൻ

പ്രിയ താരങ്ങളെ കാണാനായി കിലോമീറ്ററുകൾ താണ്ടി യാത്ര ചെയ്യുന്ന ആരാധകരെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ മുൻപ് ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അത്തരമൊരു കൗതുകമുണർത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തന്റെ ഇഷ്ടതാരമായ അല്ലു അർജുനെ നേരിൽ കാണാൻ 1600 കിലോമീറ്ററിലധികം...

കുടുംബത്തോട് കലാഭവൻ മണി പറഞ്ഞ ആ വാക്കുകൾ അറംപറ്റി; അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബത്തെ അനാഥമാക്കി

കൊച്ചി: 2016 മലയാള സിനിമയെ സംബന്ധിച്ച് വലിയ നഷ്ടങ്ങൾ സംഭവിച്ച വർഷമാണ്. കേരളക്കര ഒന്നടങ്കം വിതുമ്പിയ വർഷം. മലയാളികളുടെ സ്വന്തം കലാഭവൻ മണി വിടവാങ്ങിയ ദിനം.2016 മാർച്ച് 6 ന് കലാഭവൻ മണി അന്തരിച്ചു. വർഷങ്ങൾ എത്ര...

കാവലിന് നെറ്റ് ഫ്‌ളിക്‌സ് വാഗ്ദാനം ചെയ്തത് 21 കോടി..! തന്റെ ലാഭം കിട്ടിയ സിനിമകളിൽ ഒന്ന് കാവൽ; വെളിപ്പെടുത്തലുമായി നിർമ്മാതാവ് ജോബി ജോർജ്

കൊച്ചി: നീണ്ട ഇടവേളക്കു ശേഷം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ സിനിമയായിരുന്നു കാവൽ. നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് 2021-ൽ പ്രദർശനത്തിയ ചിത്രം നിർമ്മിച്ചത് ഗുഡ്വിൽ എൻറ്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. സുരേഷ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോന്നി ടൂറിസം ഗ്രാമം പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചു

കോന്നി ടൂറിസം ഗ്രാമം പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചുകോന്നി ടൂറിസം ഗ്രാമം പദ്ധതി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിനു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സമര്‍പ്പിച്ചു.ഒരു പഞ്ചായത്തില്‍...

നമ്പര്‍ 18 പോക്‌സോ കേസ്; സൈജു തങ്കച്ചന്‍ കൊച്ചി മെട്രോ സ്‌റ്റേഷനില്‍ കീഴടങ്ങി; സൈജുവിനെയും റോയ് വയലാട്ടിനെയും ഒരുമിച്ച് ചോദ്യം ചെയ്യും; ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഡിസിപി

കൊച്ചി: കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി. കൊച്ചി മെട്രൊ പൊലീസ് സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പൊലീസ് ഇന്നലെ എത്തി പരിശോധന...

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഗ്രാമിന് കുറഞ്ഞത് 30 രൂപ

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 30 രൂപ കുറഞ്ഞു.സ്വർണവില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4810പവന് - 38480

ചായക്ക് ചൂട് പോരെന്ന് വിനോദ സഞ്ചാരി; തർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ചു; പിന്നാലെ പാഞ്ഞ ജീവനക്കാരും ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ

മൂന്നാർ: ചായക്ക് ചൂടുപോരെന്ന് ആരോപിച്ച് ഹോട്ടലിലെ സപ്ലൈയറുടെ മുഖത്ത് ചായ ഒഴിച്ചവർക്ക് ഹോട്ടൽ ജീവനക്കാരുടെ മർദനം. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബസ് തടഞ്ഞു നിർത്തിയാണ് അക്രമികൾ ആക്രമണം നടത്തിയത്.ശനിയാഴ്ച രാത്രി എട്ടുണിയ്ക്ക് ടോപ്...

കോട്ടയം കളക്ടറേറ്റ് വളപ്പിൽ ജില്ലാ ട്രഷറിയുടെ സമീപത്ത് മാലിന്യങ്ങൾക്ക് തീ പിടിച്ചു; ട്രാൻസ്‌ഫോമറിനു സമീപത്തെ മാലിന്യങ്ങൾക്ക് തീപിടിച്ചത് പരിഭ്രാന്തി പടർത്തി; തീ പിടിച്ചത് സ്റ്റാമ്പ് ഡിപ്പോയ്ക്കു സമീപത്ത്

കോട്ടയം: കളക്ടറേറ്റ് വളപ്പിൽ ജില്ലാ ട്രഷറിയ്ക്കു സമീപത്ത് മാലിന്യങ്ങൾക്ക് തീ പിടിച്ചു. ജില്ലാ ട്രഷററിയുടെ സ്റ്റാമ്പ് ഡിപ്പോയ്ക്കു സമീപത്തെ ട്രാൻസ്‌ഫോമറിനു ചുവട്ടിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ...

Hot Topics

spot_imgspot_img