[rev_slider alias="inline"]

Main News

Don't Miss

Entertainment

ആറ് സിനിമ കഴിഞ്ഞപ്പോഴേയ്ക്കും അച്ഛൻ എൻ്റെ എൻ്റെ വഴിക്ക് വിട്ടു ! സിനിമയല്ലാതെ മകളെപ്പറ്റിയുള്ള പിതാവിൻ്റെ ആഗ്രഹം പങ്ക് വച്ച് മമിത ബൈജു

കൊച്ചി : ഏറെ ആരാധകരുള്ള യുവതാരമാണ് മമിത ബൈജു. 'പ്രേമലു' എന്ന ചിത്രം താരത്തിന് നല്‍കിയ കരിയർ ബൂസ്റ്റ് വലുതാണ്.ഇപ്പോഴിതാ വിജയ്യുടെ അവസാന ചിത്രമായ 'ദളപതി 69' ല്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. മലയാളം, തമിഴ് എന്നീ...

അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു; ആശംസകളുമായി മോഹൻലാൽ

കൊച്ചി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ആശംസകളുമായി നടൻ മോഹൻലാല്‍. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നുവെന്നും മോഹൻലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. "ആദ്യാക്ഷരം കുറിച്ച്‌ അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട...

ഞങ്ങൾ പിരിഞ്ഞതിനെപ്പറ്റി സംസാരിച്ച് മാതാപിതാക്കളെ വിഷമിപ്പിക്കാൻ താല്പര്യമില്ല; മക്കൾക്ക് മനസിലാക്കാനുള്ള പക്വതയുണ്ട്; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

കൊച്ചി: യേശുദാസിന്റെ മകൻ എന്നതിനപ്പുറം സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ വിജയ് യേശുദാസിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ ഗാനങ്ങൾ വിജയ് യേശുദാസിന് ലഭിച്ചു. എന്നാൽ കരിയറിലുടനീളം അച്ഛനുമായി വിജയ് താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിജയ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോടിമത നാലുവരിപ്പാതയില്‍ അപകടഭീതി ഉയര്‍ത്തി പുല്ല് മേഞ്ഞ് പശുക്കള്‍! മരണഭീതിയില്‍ ഇരുചക്ര വാഹന യാത്രക്കാര്‍; വീഡിയോ കാണാം

കോട്ടയം: കോടിമത നാലുവരിപ്പാതയില്‍ സൈ്വര്യ വിഹാരം നടത്തുന്ന നാല്ക്കാലികള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നാലുവരിപ്പാതയുടെ മധ്യത്തിലെ ഡിവൈഡറില്‍ നാട്ടുകാരില്‍ ചിലര്‍ മേയാന്‍ വിട്ടിരിക്കുന്ന പശുക്കളാണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്. പ്രദേശത്തെ വീട്ടുകാര്‍ പുലര്‍ച്ചെ...

എം.ബി.എ ബിരുദധാരികളില്‍ നിന്ന് ഇന്റേണ്‍ഷിപ്പ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷകള്‍ കോഴഞ്ചേരിയിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യം

പത്തനംതിട്ട: ജില്ലയിലെ വ്യവസായ വികസന ഏരിയ/വ്യവസായ വികസന പ്ലോട്ട് എന്നിവയുടെ അടിസ്ഥാന സൗകര്യ പ്രശ്‌നം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നു മാസത്തേക്കു കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് എം.ബി.എ. ബിരുദധാരികളില്‍ നിന്നും അപേക്ഷകള്‍...

കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്; 51 മരണങ്ങള്‍ സ്ഥിരീകരിച്ചു; 7202 പേര്‍ രോഗമുക്തി നേടി; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ്; 268 പേര്‍ രോഗമുക്തരായി.

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 268 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 248 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്....

റാന്നി താലൂക്ക് ആശുപത്രിയില്‍ ശബരിമല വാര്‍ഡ് ആരംഭിച്ചു

റാന്നി: താലൂക്ക് ആശുപത്രിയില്‍ അഞ്ച് കിടക്കകളോടുകൂടിയ ശബരിമല വാര്‍ഡ് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡല-മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം സജ്ജമാക്കാനാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

Hot Topics

spot_imgspot_img