[rev_slider alias="inline"]

Main News

Don't Miss

Entertainment

കരിയറിലെ ആദ്യ 100 കോടി ചിത്രം ; മഹാരാജയുടെ വിജയത്തിൽ സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി നിര്‍മ്മാതാക്കള്‍

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ ചിത്രമായിരുന്നു മഹാരാജ. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യദിനങ്ങളില്‍ത്തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും വലിയ...

എന്തു തെളിവിന്റെ പേരിലാണ് അവരത് പറഞ്ഞതെന്ന് എനിക്ക് തെളിയിക്കണം! മീനു മുനീറും ബീന ആൻ്റണിയും നേർക്കുനേർ : ബീന ആൻ്റണി നിയമ നടപടിയ്ക്ക്

കൊച്ചി : മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് മിനു മുനീർ ഉയർത്തിയത്.കഴിഞ്ഞദിവസം ബീന ആൻ്റണിയുടെ ഭർത്താവായ മനോജ് തൻറെ യൂട്യൂബ് ചാനലിലൂടെ മിനുവിനെതിരെ വിമർശനം...

പാപ്പനും പിള്ളാരും വീണ്ടും വരുന്നു : മൂന്നാം ഭാഗവുമായി ആട്

കൊച്ചി : ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം ഫാൻ ബേസുള്ള ഒരു ചിത്രമാണ് 'ആട്'. ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും പിന്നീട് ഹിറ്റായി മാറുകയായിരുന്നു.പിന്നീട് വന്ന രണ്ടാം ഭാഗം ഹിറ്റായി മാറി. ഇപ്പോഴിതാ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മേരി ആവാസ് സുനോ ; ജയസൂര്യ – മഞ്ജു വാര്യർ ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഇന്ന്

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'. ഈ ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ക്യാപ്റ്റന്‍, വെള്ളം എന്നീ...

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ബിഎസ്എന്‍എല്ലിനു പുറമേ മറ്റ് സേവനദാതാക്കളുടെ സേവനവും ഉറപ്പാക്കും; ശബരിമല മുന്നൊരുക്കങ്ങള്‍ പത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാവകുപ്പുകളും ഈമാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....

ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കാ​ന്‍ ത​മി​ഴ്‌​നാ​ടി​ന് കേരളത്തിന്റെ അ​നു​മ​തി ; പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ

ചെ​ന്നൈ:മു​ല്ല​പ്പെ​രി​യാ​റി​ല്‍ ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കാ​ന്‍ കേ​ര​ളം ത​മി​ഴ്‌​നാ​ടി​ന് അ​നു​മ​തി ന​ല്‍​കി.ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള 15 മ​ര​ങ്ങ​ള്‍ വെ​ട്ടാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.‌ ത​മി​ഴ്‌​നാ​ടി​ന്‍റെ ഈ ​ആ​വ​ശ്യം അംഗീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്...

ക്രമീകരണങ്ങൾ വൈകരുതെന്ന് എംഎൽഎ ; എരുമേലിയിൽ ഭക്തർ അഞ്ച് വീതമെന്ന് സബ് കളക്ടർ

എരുമേലി :ഭക്തർ എത്ര വന്നാലും പേട്ടതുള്ളൽ നടത്താൻ അനുമതിയുള്ളത് അഞ്ച് പേർ വീതമുള്ള സംഘത്തിനാണെന്ന് സബ് കളക്ടർ. മുഴുവൻ വകുപ്പുകളിലും ഒരുക്കങ്ങൾ 16 നകം പൂർത്തിയാക്കണമെന്ന് എംഎൽഎ. ഇന്നലെ എരുമേലി ദേവസ്വം ഹാളിൽ ശബരിമല...

ആശങ്ക വേണ്ട ; പ്ല​സ് വ​ണ്‍ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും തു​ട​ര്‍ പഠനം ഉറപ്പ് ; മന്ത്രി വി ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം :പ്ല​സ് വ​ണ്‍ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ ശി​വ​ന്‍​കു​ട്ടി. അ​തി​നാ​യി സീ​റ്റ് അ​ധി​കം ആ​വ​ശ്യ​മു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ഈ ​മാ​സം 23 ഓ​ടെ...

Hot Topics

spot_imgspot_img