[rev_slider alias="inline"]

Main News

Don't Miss

Entertainment

പുതിയ സുഹൃത്തിനൊപ്പം ഗോപി സുന്ദർ; അധിക്ഷേപ കമന്റുമായി സോഷ്യൽ മീഡിയ

കൊച്ചി: സംഗീത സംവിധയാകൻ ഗോപി സുന്ദറിനെ പോലെ വ്യക്തി ജീവിതത്തിന്റെ പേരിൽ ഇത്രയേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായത് മുതൽ...

എവിടെ?എമ്പുരാനിൽ നിന്ന് ലൈക്ക പിന്മാറിയെന്ന് പറഞ്ഞവവർ എവിടെ? പ്രചാരണങ്ങൾക്ക് മറുപടിയുമായി പൃഥ്വി

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ...

ഹോട്ടലിൽ എത്തിയത് വ്യാജ പേരിൽ; പ്രയാഗയും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ലഹരിപാർട്ടിയുടെ കൃത്യമായ വിവരങ്ങൾ പൊലീസിന്

മരട്: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലിൽ വെച്ച് അറസ്റ്റിലായതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോലീസ് നിരീക്ഷണം ഉണ്ടെന്ന് മനസ്സിലാക്കിയ ഓം പ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമുകൾ ബുക്ക് ചെയ്തത്. മൂന്ന് റൂമുകളായിരുന്നു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പ്രളയദുരിതബാധിതർക്ക് ‘കനിവിന്റെ കൈത്താങ്ങു’മായി ജില്ലാപഞ്ചായത്ത്; 10 പഞ്ചായത്തുകളിലായി 3000 ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും

കോട്ടയം: ജില്ലയുടെ മലയോര പ്രദേശങ്ങളിൽ പ്രളയദുരിതം അനുഭവിച്ചവർക്ക് വേണ്ടി കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1500 രൂപ വിലവരുന്ന 3000 ഭക്ഷ്യധാന്യ കിറ്റ് വിതരണംചെയ്യും. നെസ്ലെ ഇന്ത്യയുടെയും വൈക്കം ജെ.സി.ഐ.യുടെയും സഹകരണത്തോടെ പൂഞ്ഞാർ,...

ബിജുവിന് കൈത്താങ്ങായി റിസ്‌ക് ഫണ്ട് ധനസഹായം

കോട്ടയം: വർഷങ്ങളായുള്ള കടബാധ്യത മറികടന്നതിന്റെ ആശ്വാസത്തിലാണ് ഏറ്റുമാനൂർ കട്ടച്ചിറ പറയൻകുന്നേൽ ബിജു ദേവസ്യ. വീട് പുനർനിർമിക്കാനാണ് ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലു വർഷം മുമ്പ് ബിജുവിന്റെ അച്ഛൻ രണ്ടു ലക്ഷം...

മാത്യുവിന് ആശ്വാസമായി ചികിത്സാസഹായം; ഓമനയ്ക്കും മക്കൾക്കും റിസ്‌ക്ക് ഫണ്ടിന്റെ കരുതൽ

കോട്ടയം: കാത്തിരിപ്പിനൊടുവിൽ ചികിത്സാ ധനസഹായം കൈയിൽ എത്തിയപ്പോൾ അതിരമ്പുഴ ആലഞ്ചേരി മാത്യു തോമസിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം.കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് നടത്തിയ അദാലത്തിലാണ് അറുപതുകാരനായ മാത്യുവിന് ചികിത്സാ ധനസഹായം ലഭ്യമാക്കിയത്.രണ്ടു...

കരിയർ-എഡ്യുക്കേഷൻ മെന്ററാകാൻ അവസരം

കോട്ടയം: തൊഴിൽ സാധ്യതയുള്ള കോഴ്‌സുകൾ, പരിശീലനങ്ങൾ എന്നിവ സംബന്ധിച്ച് വിദ്യാർഥികളെയും യുവജനങ്ങളെയും ബോധവത്കരിക്കുന്നതിന് ബ്ലോക്ക് തലത്തിൽ കരിയർ- എഡ്യുക്കേഷൻ മെന്റർമാരെ നിയമിക്കുന്നു. 20 നും 29 നുമിടയിൽ പ്രായമുള്ള ബിരുദധാരികൾക്കാണ് അവസരം. ബോധവത്കരണ...

ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്! എട്ടു വിക്കറ്റിന് സ്‌കോട്ട്‌ലൻഡിനെ വീഴ്തി; പ്രതീക്ഷ സജീവമാക്കി കോഹ്ലിപ്പട

യുഎഇ: സെമിയിലെത്താൻ ബഹുദൂരം സഞ്ചരിക്കേണ്ട ഇന്ത്യയ്ക്ക് സ്‌കോട്ട് ഡിഷ്. നിർണ്ണായക മത്സരത്തിൽ കളിയുടെ സമസ്ത മേഖലകളിലും സ്‌കോട്ട്‌ലൻഡിനെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലൻഡ് ഉയർത്തിയ 85 എന്ന തീർത്തും...

Hot Topics

spot_imgspot_img