കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും വലിയ ആഭിപ്രായമാണ് ചിത്രത്തിന്. ഇതിനിടെ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകള്‍ക്കും അപമാനത്തിനും...
'ബറോസ്' അമ്മയെ കാണിക്കാൻ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നടൻ മോഹൻലാല്‍. അമ്മയ്‌ക്ക് സുഖമില്ല, തിയറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണട വെച്ച് ചിത്രം കാണിക്കാൻ പറ്റാത്തത് വലിയ ദുഃഖമാണ്. ബറോസിലെ പാട്ടുകള്‍ അമ്മയെ കേള്‍പ്പിച്ചിരുന്നു. പെൻഡ്രൈവില്‍ ആക്കിയെങ്കിലും അമ്മയെ സിനിമ...
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്...
ന്യൂഡൽഹി: 90 ഡോളർ കടന്ന് ക്രൂഡ് ഓയിൽ വില കുതിക്കുന്നു. ബാരലിന് 92.2 ഡോളറായി വില ഉയർന്നിട്ടും ഇന്ത്യയിലെ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്നും തടഞ്ഞ് നിർത്തിയത് തിരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്...
റിയാദ്: ആറന്മുള സ്വദേശി സൗദിയില്‍ മരണപ്പെട്ടു. പത്തനംതിട്ട ആറന്മുള കുന്‍ഞ്ചിറവേളി ജ്യോതി നിവാസില്‍ ഗിരീഷ് കുമാര്‍ (47) ആണ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫില്‍ മരിച്ചത്. ചികിത്സക്കായി നാട്ടില്‍ പോകാനൊരുങ്ങിയിരിക്കെ ആണ് മരണം സംഭവിച്ചത്....
വൈക്കത്ത് നിന്ന്ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻവൈക്കം : 4 ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായ മൂത്തേടത്തുകാവ് സ്വദേശിയുടെ മൃതദേഹം വൈക്കം അന്ധകാരതോട്ടിൽ കണ്ടെത്തി. വൈക്കം മൂത്തേടത്തുകാവ് പയററ്റുകോളനിയിൽ വിശ്വനാഥന്റെ മൃതദേഹമാണ് മൂത്തേടത്ത് കാവിലെ...
കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർക്കെതിരെ അമിത കൂലി പരാതി വ്യാജമെന്ന വിശദീകരണവുമായി ഓട്ടോ ഡ്രൈവർമാർ രംഗത്ത്. ഓട്ടോക്കൂലി നൽകാതിരിക്കുകയും, ആക്രമിക്കുകയും ചെയ്തത് തന്നെയാണെന്ന വിശദീകരണവുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ...
ന്യൂഡൽഹി: ഇന്ത്യയുടെ വാനംപാടി ഗായിക ലതാമങ്കേഷ്‌കർ അന്തരിച്ചു. 92 വയസായിരുന്നു. ഡൽഹിയിലെ ബീച്ച് കാൻഡ് ആശുപത്രിയിൽ കൊവിഡനെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു....