മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇന്ദ്രൻസ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതിയത്. നടൻ പരീക്ഷയില്‍ വിജയിച്ചത്...
മലയാളടങ്കം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ്. ഒടുവില്‍ സ്വാഭാവികമെന്നോണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. കൊട്ടിഘോഷങ്ങളില്ലാതെ വിഖ്യാത സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ഒരു ചിത്രം എന്നതാണ് ബറോസിന്റെ പ്രധാന...
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒന്നുമാണ്. പുലര്‍ച്ചെ നാല് മണിക്ക് കേരളത്തിലടക്കം നടന്ന ഫസ്റ്റ്...
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികള്‍ വിശന്ന് സ്‌കൂളില്‍ ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്നും നിയമസഭയില്‍ വ്യക്തമാക്കി...
പത്തനംതിട്ട: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കോവിഡ് സെന്ററാക്കിയ കോളേജ് കെട്ടിടം വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഇലന്തൂര്‍ കോളജ് അധികൃതര്‍. എന്നാല്‍, ലക്ഷങ്ങള്‍ മുടക്കി സൗകര്യങ്ങള്‍ ഒരുക്കിയ...
പത്തനംതിട്ട: ശബരിമല വിവാദത്തിന് പിന്നാലെ വോട്ട് ലക്ഷ്യമിട്ട് ജില്ലയിൽ നിന്നും കൂടുതൽ നേതാക്കളെ ഇറക്കി ബി.ജെ.പി കളി തുടരുന്നു. ബിജെപി പുനഃസംഘടനയിൽ പത്തനംതിട്ട ജില്ലക്കും സുരേന്ദ്രൻ പക്ഷത്തിനും നേട്ടമുണ്ടാക്കിയതോടെ ജില്ലയിൽ ശബരിമല വിവാദമാക്കി...