ഒരൊറ്റ സീരിയലിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഞാന്‍ ഡിപ്രഷന്‍ സ്വയം മാറ്റിയത് എന്ന ക്യാപ്ഷനോടെയായിരുന്നു...
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ചിത്രം ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉണ്ണി...
തൃശ്ശൂർ : ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്താനിരുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ 'സണ്‍ ബേണ്‍' തൃശൂരിലേക്ക് മാറ്റി. ന്യൂ ഇയറിന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തില്‍ പരിപാടി നടത്തും. മേരി ഫെറാറി, അന്ന ബ്രീത്ത് തുടങ്ങിയവരുടെ...
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയുടെ വിവിധ വികസനത്തിനാവശ്യമായ പുതിയ പദ്ധതികൾ തയാറാക്കാൻ ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിലാണ് തീരുമാനം....
എരുമേലി : ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും അതിനുള്ള സൗകര്യമുണ്ടെന്നും അയ്യപ്പഭക്തർക്ക് കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ എരുമേലിയിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ. ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി ചുമതലയേറ്റ...
കോട്ടയം: തൃശൂരിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തു നിന്നും പിടിയിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണ സംഘം. സംഭവത്തിൽ നേരിട്ട് ബന്ധമില്ലെങ്കിലും മുണ്ടക്കയത്തു നിന്നും പിടികൂടിയവരെ കസ്റ്റഡിയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇന്നലെ...
മുംബൈ: ബോളീവുഡ് ഹോളിവുഡ് താരങ്ങളുടെ വിവാഹമോചന വാർത്തകൾ ഇപ്പോൾ അത്രവലിയ വാർത്തയല്ല. ഇതിനിടെയാണ് ഇപ്പോൾ മുൻ ലോക സുന്ദരിയും മോഡലും നടിയുമായ പ്രിയങ്ക ചൊപ്രയുടെ പേരിനൊപ്പം ചേർത്ത് വിവാഹ മോചന വാർത്ത പ്രചരിക്കുന്നത്.
അന്താരാഷ്ട്ര...
തിരുവനന്തപുരം: ശതകോടീശ്വരന്മാരുടെ വീടിനു സംരക്ഷണ ഭിത്തിനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ കോടികൾ ഒഴുക്കുന്നു. സംഭവം വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. വ്യവസായ പ്രമുഖന്റെ വസ്തുവിന് പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി...