[rev_slider alias="inline"]

Main News

Don't Miss

Entertainment

അഞ്ച് നാള്‍ നീളുന്ന കൗമാരകലാമേള; 63ാമത് സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: 63ാമത് സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 നാള്‍ നീളുന്ന കൗമാരകലാമേളയില്‍...

ഉപ്പും മുളകും പരമ്പരയിലെ കേസും വഴക്കും : നിഷ സാരംഗ് ബിജുവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തോ ? പ്രചാരണങ്ങൾ ഇങ്ങനെ

കൊച്ചി : ജനപ്രിയ പരമ്ബര എന്ന നിലയിലാണ് ഉപ്പും മുളകും മലയാളികള്‍ക്കിടയില്‍ ഹിറ്റായത്. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഷോ ഇടയ്ക്ക് ചില പ്രശ്‌നങ്ങള്‍ കൊണ്ട് അവസാനിപ്പിച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ നിര്‍ബന്ധം കാരണം വീണ്ടും ആരംഭിച്ചു.ബാലു നീലുവും മക്കളും...

അപ്പോ എങ്ങനാ തുടങ്ങുവല്ലേ! മമ്മൂക്കയുടെ സ്റ്റൈലിഷ് അവതാരം എത്തുന്നു, ബസൂക്ക റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി : മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍....

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ശബരിമലയിലെ നാളത്തെ ചടങ്ങുകൾ ഇവിടെ അറിയാം

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്.... തിരുനട തുറക്കല്‍ 4.05 ന്..... അഭിഷേകം 4.30 ന് ...ഗണപതി ഹോമം 5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം 7.30 ന് ഉഷപൂജ 8 മണി മുതല്‍ ഉദയാസ്തമന പൂജ 11.30...

എംജി സർവകലാശാല വാർത്തകൾ അറിയാം

ബി എഡ്, പീ ജി പ്രവേശനം:  സപ്ലിമെന്ററി അലോട്‌മെന്റ് മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള  കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദാനന്തര - ബിരുദ, ബി എഡ്  പ്രവേശനത്തിന്റെ ഒന്നാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.  ഒന്നാം...

കോട്ടയം ബസേലിയോസ് കോളേജിന് മുന്നിലെ എടിഎം കൗണ്ടർ ഇനി വിശപ്പകറ്റും ; നിറവ് സൗജന്യ ഭക്ഷണപ്പൊതി വിതരണം നാളെ മുതൽ

കോട്ടയം: കോട്ടയം ബസേലിയസ് കോളജിനു മുൻപിൽ സ്ഥാപിച്ചിരുന്ന എ. എം കൗണ്ടർ ഇനി മുതൽ വിശക്കുന്നവരുടെ വയർ നിറയ്ക്കാനുള്ള സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ കേന്ദ്രമായി മാറും. ബസേലിയസ് കോളജിൽ ആവിഷ്കരിച്ച "നിറവ് "...

കോട്ടയം ജില്ലയിൽ ട്രാഫിക് നിയമം തെറ്റിച്ചവർക്ക് ഉപദേശവും മിഠായിയും ; വ്യത്യസ്ത പരിപാടിയുമായി ബസേലിയസ് കോളേജ് എൻഎസ്എസ് പ്രവർത്തകരും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും

കോട്ടയം: നവംബർ 22ന് റോഡ് ട്രാഫിക്ക് ഇരകൾക്കുള്ള ലോക സ്‌മരണ ദിനത്തോട് അനുബന്ധിച്ച്  ബസേലിയസ് കോളേജ് നാഷണൽ സർവീസ് സ്കീമും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും ട്രാഫിക് നിയമബോധവത്കണം നടത്തി . ഈരയിൽ കടവ് മണിപ്പുഴ...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം ; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത. അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ . ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പടിഞ്ഞാറ്- വടക്ക്...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.