കലയത്തുംകുന്ന് പൂവത്തുംചുവട് പൂമംഗലം ഭാഗത്ത് റോഡരികിൽ കാലം തെറ്റി പൂത്തുലഞ്ഞ കൊന്നമരം കൗതുക കാഴ്ചയായി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൊന്നമരം പൂവിടുന്നത്.
കാലം തെറ്റി കൊന്ന പൂത്തതറിഞ്ഞ് കൊന്നപൂ കാണാനും ഫോട്ടോയെടുക്കാനും വാഹന യാത്രകരടക്കം നിരവധി പേരാണ്...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വികസനത്തിനായുള്ള 2021-22 വര്‍ഷത്തെ പട്ടികജാതി വികസന കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷം ഒരുകോടി എട്ടുലക്ഷത്തി ഇരുപതിനായിരം രൂപയുടെ (1,08,20,000) 12 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി വൈകിയും വ്യാപക മഴയ്ക്ക് സാധ്യത. .ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. നിലവില്‍ കോമോറിന്‍ ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍...
തിരുവല്ല : ഇന്ത്യയു യുണൈറ്റഡ് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി കുറ്റപ്പുഴയില്‍ നിന്നും മുത്തൂര്‍ ആല്‍ത്തറ ജംഗ്ഷനിലെക്ക് പദയാത്ര നടത്തി. സമാപന സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സതീഷ്...
പനജി : ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം മഴയിൽ കുതിർന്നു എങ്കിൽ തെളിഞ്ഞ നീലാകാശതെളിമയിലാണ് സമാപനം നടന്നത്. ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തൽ ആരംഭിച്ചത് ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്ത്, രൺബീർ കപൂർ,...
ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ
ഏറ്റുമാനൂർ : അതിരമ്പുഴയിലെ വീടുകളിൽ മോഷണത്തിന് എത്തിയത് കുറുവാ സംഘമാണ് എന്ന പ്രചാരണം പൂർണമായും ഉറപ്പിക്കാതെ പൊലീസ്. മോഷണത്തിന് എത്തിയ സംഘം തലയിൽ തുണി കെട്ടിയിരുന്നതും...