ദില്ലി: ഇന്ത്യയുടെ പുരുഷ ടീം ഖോ ഖോ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. തോല്‍വി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക്...
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന ഉറപ്പായ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കും ചെലവേറുമെന്ന് റിപ്പോർട്ട്.മുന്‍കാലങ്ങളില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴെല്ലാം വിദ്യാര്‍ഥികളുടെ യാത്രാ ആനുകൂല്യത്തില്‍ സര്‍ക്കാരുകള്‍ കൈകടത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ ബസ് ഉടമകള്‍ നിലപാട് കടുപ്പിച്ചതോടെ ഈ...
ചെന്നൈ: ഷാറൂഖാനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നത് ഏത് താരത്തെയും സംബന്ധിച്ച് അഭിമാന കാര്യമാണ്. എന്നാൽ , മലയാളി താരവും തമിഴ് സൂപ്പർ താരവുമായ നയൻതാര ഇക്കുറി ഞെട്ടിക്കുന്ന തീരുമാനം എടുത്തിരിക്കുകയാണ്. ഷാറൂഖിന്റെ...
ആലപ്പുഴ : ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട രണ്ടാം കെട്ടുകാരിയെ വിവാഹം കഴിച്ച് ആറാം മാസം ദുരൂഹ സാഹചര്യത്തിൽ മരിച്ച കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി അഷ്കര്‍ മുഹമ്മദിന്റെ (23) മരണത്തിലെ ദുരൂഹ നീങ്ങുന്നില്ല. കഴിഞ്ഞ...
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ കേരളം ആളിക്കത്തിച്ച ബിജെപി കേരള ഘടകത്തിന് അയ്യപ്പ ശാപമോ ? മണ്ഡലകാലം ആരംഭിച്ചത് മുതലാണ് ബിജെപിയ്ക്ക് ഉള്ളിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തു തുടങ്ങിയത്. എന്നാൽ ഇത് അയ്യപ്പ...
കൊച്ചി : കൊച്ചിയിൽ മോഡലുകളായ യുവതികൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. രണ്ടു പേരും മൂന്ന് ദിവസം പാർട്ടിയിൽ പങ്കെടുത്തതായും , ഹോട്ടൽ ഉടമ ലോബിയിൽ വച്ച് ഇരുവർക്കും മയക്കു മരുന്ന്...