സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
പാലാ : പാലായിൽ ഉച്ചയ്ക്ക് അനുഭവപ്പെട്ട ഭൂകമ്പത്തിൽ സ്ഥിരീകരണവുമായി അധികൃതർ.പാലായിലും പരിസരത്തും ഉണ്ടായത് ഭൂചലനമാണെന്ന് സ്ഥിരീകരിച്ചു. ഭൂചലനത്തിന് റിക്ടര്‍ സ്‌കെയില്‍ 1.9 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 12.03 നാണ് ഭൂചലനം അനുഭവപ്പെട്ടത്....
തിരുവനന്തപുരം : നാലര പതിറ്റാണ്ട് കാലത്തെ പ്രൊഫഷണല്‍ മാജിക് ജീവിതം അവസാനിപ്പിക്കുകയാണെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ഇനിയുള്ള ജീവിതം മാറ്റിവെയ്ക്കുകയാണെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി...
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കും തിരിച്ചും യാത്ര...
പള്ളിക്കത്തോട് : അരവിന്ദ സ്കൂൾ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. കേസിൽ പള്ളിക്കത്തോട് സ്വദേശിയായ ബിജെപി പ്രവർത്തകൻ ഒളിവിൽ. പള്ളിക്കത്തോട് യുവമോർച്ച മുൻ മണ്ഡലം ഭാരവാഹി പ്രിൻസ് വർഗീസിനെതിരെയാണ് അരവിന്ദ സ്കൂളിലെ ജീവനക്കാരി...
തിരുവല്ല: പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം വെള്ളിയാഴ്ച നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്ര സന്നിധിയില്‍ മാത്രമായാണ് പൊങ്കാല നടക്കുക. ഏഴ് വാര്‍പ്പുകളിലായി തയ്യാറാക്കുന്ന പണ്ടാരപൊങ്കാലയില്‍ ഭക്തര്‍ക്ക് പേരും നാളും നല്‍കി പങ്കെടുക്കാം. പൊങ്കാല...