മുംബൈ: അനുരാഗ് കശ്യപ് ബോളിവുഡിനോട് താന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന അകല്‍ച്ച തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തില്‍. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ പുഷ്പ: ദി റൈസ് അല്ലെങ്കിൽ പുഷ്പ 2: ദ റൂൾ പോലെയുള്ള എന്തെങ്കിലും നിർമ്മിക്കാനുള്ള 'തലച്ചോർ'...
മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടൽ ആദ്യ പോസ്റ്റർ പുറത്ത്.യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത സിനിമാതാരങ്ങളായ മഞ്ജു വാര്യർ,...
തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസമായ ജനുവരി 14 ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിക്കുക.
സിനിമ...
കോട്ടയം: കഞ്ചാവ് മാഫിയ- ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ യുവാവിനെ വെട്ടിക്കൊന്നു. അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷം, മൃതദേഹത്തില്‍ നിന്നും കാലുകള്‍ അറുത്ത് മാറ്റിയ...
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി അങ്കണത്തിൽ ഒക്‌ടോബര്‍ 14...
തിരുവല്ല : മഞ്ഞാടി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയ്ക്കു സമീപം പ്രവർത്തിച്ചിരുന്നപോസ്റ്റ് ഓഫീസ് മാറ്റി. സമീപത്ത് തന്നെയുള്ള കോയിക്കമണ്ണില്‍ ബില്‍ഡിംഗിലേക്കാണ് പോസ്റ്റ് ഓഫിസ് മാറ്റിയിരിക്കുന്നത്.
തിരുവനന്തപുരം: നവംബര്‍ മാസം 1-ാം തീയതി മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നവംബര്‍ മാസത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പരിഷ്‌കരിച്ച പരീക്ഷാകലണ്ടര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി...
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ 25000 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കുമാണ്്...