മലയാളത്തിന് പുറമെ ഇതര ഭാഷകളിലും 'മാർക്കോ'യുടെ ആവേശം അലയടിക്കുകയാണ്. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും മാർക്കോ കൊടുങ്കാറ്റ് ആഞ്ഞടിച്ചിരിക്കുകയാണ്. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഈ...
കോട്ടയം: അറുപത്തിമൂന്നാമത് സ്‌കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയിൽ ഗംഭീര സ്വീകരണം നൽകി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ജി.എൽ.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ല ട്രോഫി ഏറ്റുവാങ്ങി. ഉച്ചകഴിഞ്ഞ് കോട്ടയം...
കൊച്ചി : മലയാളം ഉള്‍പ്പടെയുള്ള ഇന്റസ്ട്രികള്‍ പുതിയ റിലീസുകള്‍ക്കായി ഒരുങ്ങുകയാണ്. ഈ അവസരത്തിലും മുൻ റിലീസുകളെല്ലാം ശക്തമായ സ്വാധീനം ബോക്സ് ഓഫീസില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.ഈ അവസരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ബുക്ക്...
കോട്ടയം: പള്ളിക്കത്തോട് കാഞ്ഞിരമറ്റത്ത് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമറ്റം കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി മുൻ പ്രസിഡൻറ് കൂടിയായ പറമ്പുകാട്ടിൽ കെ.പി അബ്രാഹമി (63)നെയാണ് സ്ഥാപനത്തിനുള്ളിൽ...
ന്യൂഡൽഹി: രാജ്യത്തെ മുഴുൻ ജനങ്ങൾക്കും ഇൻറർനെറ്റ് ലഭ്യമാക്കാനും, കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റിലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൌസൻറ് ഡെയ്‌സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ...
യുഎഇ: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ ഇന്ന് വിധി ദിനം. നിർണ്ണായകമായ രണ്ടു മത്സരങ്ങളാണ് ഇന്ന് ഐ.പി.എല്ലിൽ നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിർണ്ണയിക്കുന്ന ഹൈദരാബാദ്, മുംബൈ മത്സരവും, പോയിന്റ്...
ന്യൂഡൽഹി: സംസ്ഥാനത്ത് ഡീസൽവില നൂറു രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില...
ന്യൂഡൽഹി: ജി.എസ്.ടി വരുമാനം ഇടിഞ്ഞതായുള്ള സംസ്ഥാനങ്ങളുടെ പരാതിയ്ക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാനങ്ങൾക്ക് 40000 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ ഇതിലൂടെ സംസ്ഥാനങ്ങളുടെ പരാതികൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുന്നത്.ജിഎസ്ടി വരുമാനം...