ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന, ആസിഫ് നായകനായ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ,...
ചെന്നൈ: നയൻതാരയുടെ ഡോക്യുമെന്‍ററിക്ക് പുതിയ കുരുക്ക്. അഞ്ചു കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നോട്ടീസ് അയച്ചു. നയൻതാരയുടെ ഡോക്യുമെന്‍റററിയിൽ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാണ് പരാതി. ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളായ ശിവാജി...
ചെന്നൈ : നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്.
സിനിമയുടെ പ്രീ...
തിരുവനന്തപുരം: മഴക്കെടുതിയുടെ സഹചര്യത്തില്‍ പ്രശ്നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതായും ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ് നടക്കാനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ ബോര്‍ഡാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അവസാന...
തിരുവല്ല: എനിക്ക് തന്നതെല്ലാം ഞാൻ ഭദ്രമായി തിരികെ നൽകിയിട്ടുണ്ട്. പ്രളയജലം ഒഴുകിയിറങ്ങിയ സ്ഥലങ്ങളിൽ വന്നടിഞ്ഞത് ടൺകണക്കിന് മാലിന്യം. തോടിന്റെ കരകളിലും ആറ്റിറമ്പിലും പാലങ്ങളിലും വന്നടിഞ്ഞിരിക്കുന്നത് ടൺകണക്കിന് മാലിന്യമാണ്. രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന...
തിരുവനന്തപുരം: ന്യൂനമര്‍ദം ദുര്‍ബലമായതോടെ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ തീവ്രത കുറയുന്നു. ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം ദുര്‍ബലമായതോടെ അറബികടലില്‍ കാറ്റിന്റെ...