കൊച്ചി : ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ...
അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്...
ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി...
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.
കോഴിക്കോട് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ് വില.കൊച്ചിയിൽ പെട്രോൾ വില 105.45...
കോട്ടയം: സ്വകാര്യ വാഹന ഡീലർമാരുടെ വർക്ക്‌ഷോപ്പുകളിൽ സർവീസിനായി നൽകുന്ന വാഹനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിലുണ്ടായ അപകടത്തെപ്പറ്റി ഒന്ന്...
കോട്ടയം: എം.സി റോഡില്‍ നാട്ടകം സിമന്റ് കവലയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. തടിലോറിയും, ഇയോൺ കാറും, ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെ...
തിരുവനന്തപുരം: ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയേഴിലെ ഒരു അവധിദിവസത്തില്‍ കോളേജിലെ സുഹൃത്തുക്കളുടെ കൂടെയാണ് ഞാനാദ്യമായി സാഗര്‍ ഏലിയാസ് ജാക്കിയെ കാണുന്നത്. ലാലേട്ടന്റെ ആ 'മാസ്'മരിക കഥാപാത്രത്തെ വലിയ സ്‌ക്രീനില്‍ത്തന്നെ കാണാന്‍ ഭാഗ്യംകിട്ടിയ ഒരു തലമുറയിലെ...