കൊച്ചി : ബോബി ചെമ്മണ്ണൂരിനെ ന്യായീകരിച്ച് രാഹുല്‍ ഈശ്വർ. ഹണി റോസിന്റെ വസ്ത്രധാരണം മോശമാണെന്ന് പറയാത്ത ആരെങ്കിലുമുണ്ടോയെന്നും ആണ്‍ നോട്ടങ്ങളെ കച്ചവടവത്കരിച്ച ശേഷം താൻ അത് അറിഞ്ഞില്ലെന്നും തനിക്ക് തിരിച്ചറിവ് ഇല്ലെന്നും പറയുന്നതില്‍ അർത്ഥമില്ലെന്നും രാഹുല്‍ ഈശ്വർ...
അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്...
ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി...
തിരുവനന്തപുരം: ത്രിമാന (ത്രീഡി) സിനിമ നിര്‍മ്മാണത്തിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ സംവിധായകന്‍ വിനയന് എതിരെ അന്വേഷണം. 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ വിനയനെതിരെ പോലീസ് കേസെടുത്തു. എഫ്‌ഐആര്‍ ആലപ്പുഴ ജുഡീഷ്യല്‍...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിലും നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ഐ.എ, ശബരിമല വിഷയങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല. കേസുകളുടെ സ്വഭാവം...
തിരുവനന്തപുരം: വിദ്യാര്‍ത്ഥി സുരക്ഷയ്ക്ക് മാര്‍ഗരേഖ തയ്യാറായി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വീഴ്ച വന്നാല്‍ സ്‌കൂളുകളില്‍ നിന്ന് പിഴ ഈടാക്കാനും പ്രവേശനം വിലക്കാനും തീരുമാനമായി. വീഴ്ച ആവര്‍ത്തിച്ചാല്‍ അംഗീകാരം റദ്ദാക്കും. ജില്ലാ മജിസ്‌ട്രേറ്റിനാണ് സ്‌കൂള്‍ സുരക്ഷാ...
ചെങ്ങന്നൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ. ശശിധരന്‍ (83) അന്തരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം...