കൊച്ചി : അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും...
പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. പരമശിവനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
തമിഴ് സിനിമയില്‍ നിന്നുള്ള അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ജയിലര്‍ 2. തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന ജയിലറിന്‍റെ രണ്ടാം ഭാഗം രണ്ട് വര്‍ഷത്തിനിപ്പുറമാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ ചെയ്യാനൊരുങ്ങുന്നത്. ഈ മാസം 14...
കോട്ടയം: നിധിനയുടെ മരണത്തോടെ ഒറ്റപ്പെട്ടത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മ. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന അമ്മ ഏഴു വര്‍ഷം മുമ്പാണ് നിധിനയോടൊപ്പം തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ താമസം തുടങ്ങുന്നത്. ഒരു സാമൂഹിക സംഘടന നല്‍കിയ...
കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318...
ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലപ്പുഴ ജില്ലയിലെ ബീച്ചുകളും, പാര്‍ക്കുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. വിനോദ സഞ്ചാര മേഖലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും,...