Main News
Don't Miss
Entertainment
Cinema
“ബോളിവുഡിൽ നിർമ്മാതാക്കൾ നടത്തുന്നത് വില കുറഞ്ഞ അനുകരണം; കാത്തിരുന്നു കാണൂ, അവര്‍ ഇനി ലോകയുടെ 10 കോപ്പികളുണ്ടാക്കും”; അനുരാഗ് കശ്യപ്
ഇന്ത്യൻ സിനിമയിൽ ഏറ്റവു കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. 2003 ൽ 'പാഞ്ച്' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു സംവിധായകനായി അനുരാഗ് കശ്യപ് അരങ്ങേറ്റം കുറിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ, ദേവ് ഡി, ഗ്യാങ്സ് ഓഫ്...
Cinema
രജനിയും വേണ്ട കമലും ഉടനെ വേണ്ട? ‘കൈതി 2’ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ലോകേഷ് കനകരാജ് ഒരു സിനിമ ഒരുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നടൻ രജനികാന്തിന്റെ വാക്കുകൾ പ്രകാരം ഇരുതാരങ്ങളും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുണ്ടെങ്കിലും സംവിധായകനെ തീരുമാനിച്ചിട്ടില്ല എന്നാണ്. ഇതോടെ ആ...
Cinema
“മൂത്തോനായി അഭിനയിക്കാം എന്ന് മമ്മൂക്ക പറഞ്ഞത് ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഗിഫ്റ്റ് ആയിരുന്നു”; ശാന്തി ബാലചന്ദ്രൻ
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിൽ കാമിയോ റോളിൽ മമ്മൂട്ടിയും എത്തിയിരുന്നു. മുഖം കാണിച്ചില്ലെങ്കിലും...
Politics
Religion
Sports
Latest Articles
News
കോടീശ്വരനെങ്കിലും വെറും സാധാരണക്കാരൻ; ജയിലിന് പുറത്ത് ജയ് വിളിച്ച് ബോബി ചെമ്മണ്ണൂരിന്റെ അനുകൂലികൾ
കൊച്ചി: ജാമ്യം കിട്ടി വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിന് പുറത്തേക്ക് വരുമ്പോള്‍ പുറത്ത് നാടകീയ രംഗങ്ങള്‍. ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിച്ച് നിരവധി പേര്‍ ജയിലിന് പുറത്ത് തടിച്ചുകൂടി. മാധ്യമ പ്രവര്‍ത്തകരെ ബോബിയുടെ...
General News
ഇടുക്കി കാഞ്ഞാറിൽ ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്; മരത്തിൽ തങ്ങി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം
ഇടുക്കി : കാഞ്ഞാറിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് പത്തുപേർക്ക് പരിക്കേറ്റു. മകരവിളക്ക് കഴിഞ്ഞ് കർണാടകത്തിലേക്ക് മടങ്ങുകയായിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കാഞ്ഞാർ പുത്തേട് വച്ച് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ തങ്ങി നിന്നതിനാൽ...
News
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; നയപ്രഖ്യാപനത്തിന്റെ കരട് പുതിയ ഗവർണർ അംഗീകരിച്ചു
തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. നയപ്രഖ്യാപനത്തിന്‍റെ കരട് അംഗീകരിച്ച പുതിയ ഗവർണ്ണർ നിലവില്‍ സർക്കാരുമായി ഏറ്റുമുട്ടലിന്‍റെ സൂചന നല്‍കുന്നില്ല. വന നിയമ ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍...
Obit
തൂക്കുപാലം ഉള്ളാട്ടിൽ ഭാസ്‌കരൻ
തൂക്കുപാലം ഉള്ളാട്ടിൽ ഭാസ്‌കരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ജനുവരി 15 ബുധനാഴ്ച അഞ്ച് മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ നരിയംപാറ കണയിക്കൽ കുടുംബാംഗം. മക്കൾ: മിനിമോൾ, അനിൽ , സുനിൽ....
General News
സ്പേഡെക്സ് ഡോക്കിംങ്; നാലാം നാലാം ശ്രമത്തിനൊരുങ്ങി വീണ്ടും ഐഎസ്ആര്‍ഒ
ബെംഗളൂരു: മൂന്ന് തവണ ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ച ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാൻ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നാളെ രാവിലെ ഒരു ശ്രമം കൂടി നടത്തും. വീണ്ടും സാങ്കേതിക പ്രശ്‌നം കണ്ടെത്തുകയാണെങ്കില്‍ ഇസ്രൊയുടെ സ്പേഡെക്സ്...