Main News
Don't Miss
Entertainment
Cinema
“ബോളിവുഡിൽ നിർമ്മാതാക്കൾ നടത്തുന്നത് വില കുറഞ്ഞ അനുകരണം; കാത്തിരുന്നു കാണൂ, അവര്‍ ഇനി ലോകയുടെ 10 കോപ്പികളുണ്ടാക്കും”; അനുരാഗ് കശ്യപ്
ഇന്ത്യൻ സിനിമയിൽ ഏറ്റവു കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. 2003 ൽ 'പാഞ്ച്' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു സംവിധായകനായി അനുരാഗ് കശ്യപ് അരങ്ങേറ്റം കുറിക്കുന്നത്. ബ്ലാക്ക് ഫ്രൈഡേ, ദേവ് ഡി, ഗ്യാങ്സ് ഓഫ്...
Cinema
രജനിയും വേണ്ട കമലും ഉടനെ വേണ്ട? ‘കൈതി 2’ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ലോകേഷ് കനകരാജ് ഒരു സിനിമ ഒരുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നടൻ രജനികാന്തിന്റെ വാക്കുകൾ പ്രകാരം ഇരുതാരങ്ങളും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുണ്ടെങ്കിലും സംവിധായകനെ തീരുമാനിച്ചിട്ടില്ല എന്നാണ്. ഇതോടെ ആ...
Cinema
“മൂത്തോനായി അഭിനയിക്കാം എന്ന് മമ്മൂക്ക പറഞ്ഞത് ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഗിഫ്റ്റ് ആയിരുന്നു”; ശാന്തി ബാലചന്ദ്രൻ
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിൽ കാമിയോ റോളിൽ മമ്മൂട്ടിയും എത്തിയിരുന്നു. മുഖം കാണിച്ചില്ലെങ്കിലും...
Politics
Religion
Sports
Latest Articles
Crime
കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ല..! കാണാതായത് ഏഴു ബാങ്കുകളിൽ നിന്നുള്ള കോടികൾ; വർഷങ്ങളായുള്ള വെട്ടിപ്പിന്റെ കണക്ക് പുറത്ത് വന്നത് ഓഡിറ്റ് വഴി; മൂന്നരക്കോടി തട്ടിയ വെട്ടിപ്പുകാരൻ പുറത്ത് കറങ്ങുമ്പോൾ വീണ്ടും...
കോട്ടയം: നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ കാണേണ്ട 211 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഏഴു ബാങ്കുകളുടെ അക്കൗണ്ടുകളിൽ ചെക്ക് വഴി നൽകേണ്ട തുകയാണ് കാണാനില്ലാത്തത്. മൂന്നരക്കോടി രൂപ പെൻഷൻ ഫണ്ടിൽ നിന്നും...
Crime
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; അനുശാന്തിക്ക് സുപ്രീം കോടതിയിൽ നിന്നും ജാമ്യം
ദില്ലി: പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി...
General News
അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണി; സുരക്ഷ ശക്തമാക്കി
ദില്ലി: അരവിന്ദ് കെജ്രിവാളിന് ഭീഷണി. ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കി. അതേ സമയം മദ്യ നയക്കേസില്‍ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിചാരണ...
News
ലോറിക്കകത്തും സീറ്റിലും രക്തക്കറ; നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസർകോട്: പൈവളിഗ കായര്‍ക്കട്ടയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫ് (29) ആണ് മരിച്ചത്. ലോറിക്ക് ഉള്ളിലാണ് മൃതദേഹം കണ്ടത്.ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന്...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 10 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 10 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7340സ്വർണം പവന് - 58720