Main News
Don't Miss
Entertainment
Cinema
ചന്ദ്രയ്ക്ക് മുൻപിൽ വീണ് വമ്പന്മാർ; 19-ാം നാൾ പുതു റെക്കോർഡുമായി ലോക
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രം 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് 20 ദിവസം പൂർത്തിയാകുന്നതിന് മുൻപാണ് ലോകയുടെ ഈ...
Cinema
“അവൻ ചിരിക്കുന്നത് പോലുമില്ലായിരുന്നു; കരഞ്ഞ് കരഞ്ഞ് എന്റെ ബിപി ഡൗണ്‍ ആയി”; കുഞ്ഞിന്റെ അസുഖ വിവരം പങ്കുവെച്ച് ദിയ കൃഷ്ണ
കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ മകൻ നിയോമിന്റെ മുഖം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ കാണിച്ചത്. തിരുവോണദിനവും ദിയയുടെയും അശ്വിന്റെയും വിവാഹ വാർഷിക ദിനവുമായ സെപ്റ്റംബർ അഞ്ചിന് ഫെയ്സ് റിവീലിങ്ങ് ഉണ്ടായിരിക്കുമെന്ന് മുൻപ്...
Cinema
“മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം”; താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോളുമായി ബേസിൽ ജോസഫ്
നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. "മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ...
Politics
Religion
Sports
Latest Articles
News
നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല; പോക്സോ കേസിലെ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല. നടൻ നല്‍കിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ...
Kottayam
കേരളാ കോൺഗ്രസ്പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചു
കോട്ടയം: കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചതായി കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു.കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി...
News
കെഎഫ്ഡിസിയുടെ സുവർണ്ണ ജൂബിലി ആഘോഷം; ഒരു വർഷം നീളുന്ന ആഘോഷത്തിൽ 6 ഡിവിഷനുകളിലായി പരിപാടികൾ സംഘടിപ്പിക്കുമെന്ന് ലതികാ സുഭാഷ്
കോട്ടയം: കേരളാ ഫോറസ്റ്റ് ഡവലപ്‌മെൻ്റ് കോർപറേഷൻ്റെ (കെഎഫ്ഡിസി) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2025 ജനുവരി 24 മുതൽ 2026 ജനുവരി 23 വരെ നീളുന്ന പരിപാടികളിൽ 6 ഡിവിഷനുകളിലായി പരിപാടികൾ സംഘടിപ്പിക്കുമെന്ന്...
Pathanamthitta
ഭക്തലക്ഷങ്ങൾക്ക് ആത്മസായൂജ്യമായി പൊന്നമ്പലമേട്ടിൽ ഇന്ന് മകരവിളക്ക് തെളിയും
ശബരിമല :പന്തളം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായി എത്തിക്കുന്ന തിരുവാഭരണം അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടക്കുന്ന സമയത്താകും കണ്ണിന് കുളിരും, മനസ്സിന് സംതൃപ്തിയും നിറച്ച് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക. മാനത്ത് മകരജ്യോതി നക്ഷത്രവും ഉദിക്കുന്നതോടെ...
General News
സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം; ജാഗ്രത മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി പഠന-ഗവേഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള- തമിഴ്‌നാട് തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ അര മീറ്റർ മുതല്‍ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകള്‍...