ലണ്ടൻ: ആഡംബരത്തിന്റെ പര്യായമാണ് ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളുടേയും ജീവിതം. ഇക്കാര്യത്തിൽ മറ്റ് പല മേഖലയിലുള്ള സെലിബ്രിറ്റികളേയും കടത്തിവെട്ടുന്ന ജീവിതശൈലിയാണ് ബോളിബുഡ് താരങ്ങളുടേത്. കോടികൾ വാരിയെറിഞ്ഞ് ഇഷ്ടപ്പെട്ട വാഹനങ്ങളോ വസ്ത്രങ്ങളോ മറ്റ് ഉത്പന്നങ്ങളോ വാങ്ങുന്നത് അവരെ സംബന്ധിച്ച് ഒട്ടും...
തെലുങ്ക് സിനിമകള്‍ക്ക് കേരളത്തില്‍ ഇന്ന് വലിയ പ്രേക്ഷക സമൂഹമുണ്ട്. ഒരു കാലത്ത് അല്ലു അര്‍ജുന്‍ ചിത്രങ്ങളാണ് യുവാക്കളായ ആരാധകരെ ഇവിടെ സൃഷ്ടിച്ചതെങ്കില്‍ ബാഹുബലി അനന്തരം അത് വലിയ തോതില്‍ വളര്‍ന്നു. ഇന്ന് തെലുങ്കില്‍ നിന്നെത്തുന്ന വലിയ ചിത്രങ്ങള്‍ക്കൊക്കെ...
രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു വേട്ടയ്യൻ. ഒക്ടോബർ 10 ന് പുറത്തിറങ്ങിയ ചിത്രത്തിന് ഭേദപ്പെട്ട അഭിപ്രായമാണ് ലഭിച്ചതെങ്കിലും തിയേറ്ററിൽ ചലമുണ്ടാക്കാൻ സാധിച്ചില്ല. 300 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ആഗോള ബോക്സ് ഓഫീസിൽ...
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മത്തങ്ങ വിത്ത്. ദഹനത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ആന്റിഓക്‌സിഡന്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സാന്നിധ്യം നല്ല പ്രതിരോധശേഷി ഉറപ്പാക്കുകയും വൈറൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മത്തങ്ങ വിത്തുകൾ...
ഇപ്പോൾ സിനിമാ ലോകത്ത് റി-റിലീസുകളുടെ കാലമാണ്. അടുത്തകാലത്ത് മലയാള ചിത്രം സ്പടികം തുടങ്ങി വച്ച റി-റിലീസ് ഇതര ഭാഷകളിലും വ്യാപിച്ചിരിക്കുകയാണ്. മലയാളത്തിലും ബോളിവുഡിലും തെലുങ്ക് ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ റി-റിലീസ് കുറവാണെങ്കിലും തമിഴിൽ...
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ആക്രമണം നടത്തിയ കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പൂവച്ചല്‍ ഇറയന്‍കോട് ജമാഅത്ത് പള്ളി ഹാളില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം ഉണ്ടാക്കിയ യുവാക്കളാണ് അറസ്റ്റിലായത്. കാപ്പിക്കാട്...
ദില്ലി: രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരങ്ങള്‍ ലഭിക്കുക. ഇതിൽ മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക....
ആലപ്പുഴ :മാവേലിക്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിമുക്‌ത ഭടൻ മരിച്ചു. പ്രയാർ തെക്ക് അനന്തപുരി വീട്ടിൽ സതീഷ് കുമാർ (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മണക്കാട് പാൽ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം....