[rev_slider alias="inline"]

Main News

Don't Miss

Entertainment

“അമ്മ” ശക്തമായി തിരിച്ച് വരും; മോഹൻലാലുമായി ചർച്ച നടത്തി; പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്.  കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി.  മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ...

സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം; വരവറിയിച്ച് ഖുറേഷി അബ്രഹാം; “എമ്പുരാൻ” റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമാലോകം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍. പൃഥ്വിരാജിന്‍റെ വന്‍ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രത്തിന്‍റെ രണ്ടാം ഭാഗം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ആശിര്‍വാദ്...

“99 ദിവസങ്ങളിലെ ഫാന്‍ ബോയ് നിമിഷങ്ങള്‍”;  ‘എല്‍ 360’ ന് പാക്കപ്പ്; ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് നവംബര്‍ എട്ടിന്

സിനിമാപ്രേമികള്‍ പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എല്‍ 360 എന്നാണ് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. റിയാദില്‍ നിന്ന് 200 കിലോമീറ്റർ അകലെ അല്‍റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി ഹൗസില്‍ പുഷ്പരാജിന്‍റെ മകൻ വിപിൻ (34) ആണ്...

കൃഷിത്തോട്ടത്തിലെ വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റ് ദമ്പതിമാര്‍ മരിച്ചു

പുൽപ്പള്ളി: സ്വന്തം കൃഷിയിടത്തിലെ വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടുചേർന്നുള്ള...

അമേരിക്കയിൽ നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി 

അലബാമ : അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. സംഭവം നടന്നത് അലബാമയിലാണ്. കെന്നഡി യുജിന്‍ സ്മിത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ....

കുറുമുള്ളൂർ 41-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ 31 ന് സമ്മേളനം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും

ഏറ്റുമാനൂർ: കുറുമുള്ളൂർ 41-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠ കർമ്മം ജനുവരി 31-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 ന്  നാഗമ്പടം മഹാദേവക്ഷേത്ര...

റിപ്പബ്ലിക് ദിന സമ്മാനവുമായി മാക്രോൺ; കൂടുതല്‍ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് ഫ്രാൻസില്‍ പഠനം ഉറപ്പാക്കും

ന്യൂഡൽഹി: ഫ്രാൻസില്‍ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികള്‍ക്ക് മാക്രോണിൻ്റെ റിപ്പബ്ലിക് ദിന സമ്മാനം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടുതല്‍ ഇന്ത്യൻ വിദ്യാർഥികള്‍ക്ക്...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.