പാലക്കാട്‌ മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ മുകേഷ് ആനയുടെ ആക്രമണത്തിൽ മരിച്ചു

മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ മുകേഷ് (34) ഇന്നു രാവിലെ ആനയുടെ ആക്രമണത്തിൽ മരിച്ചു. മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles