പള്ളം സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം മാങ്ങാനം ആനത്താനം ചെറുവള്ളി സി.വി വർഗീസ് ( തങ്കച്ചൻ- 69) നിര്യാതനായി.
മൃതദേഹം ഫെബ്രുവരി 25 ബുധനാഴ്ച 5.00 മണിക്ക് മാങ്ങാനം ആനത്താനത്തുള്ള പരേതൻ്റെ ഭവനത്തിൽ ( ആനത്താനം സെൻ്റ് മേരീസ് ചാപ്പലിന് എതിർവശം) കൊണ്ടുവരുന്നതും, വ്യാഴാഴ്ച 10.30 ന് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും 11.30 ന് ശേഷം പള്ളം സെൻ്റ് പോൾസ് പള്ളിയിൽ കൊണ്ടുവരുന്നതും തുടർന്ന് ശുശ്രൂഷകൾക്ക് ശേഷം കബറടക്കം നടത്തുന്നതുമാണ്.
Advertisements


