പനച്ചിക്കാട് പാച്ചിറ പാവക്കുളത്ത് പി.കെ രാരിച്ചൻ (61) നിര്യാതനായി. സംസ്‌കാരം ജനുവരി നാല് ഞായറാഴ്ച വൈകിട്ട് നാലിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. മാതാവ് : ഏലിയാമ്മ തടത്തിൽ കുടുംബാംഗം. പിതാവ് : പരേതനായ കുരുവിള. ഭാര്യ: മിനി കൊങ്ങാാണ്ടൂർ പേരൂർ. മക്കൾ: മേഘ, കുരുവിള.
Advertisements


