പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ മോഹനന്റെ ഭാര്യ പൊന്നമ്മ 

പൂവൻതുരുത്ത് : സി.പി.എം മുൻപുതുപ്പള്ളി ഏരിയാ കമ്മറ്റി അംഗവും, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെ.എസ്.കെ.ടി.യു ജില്ലാ ജോ : സെക്രട്ടറിയുവായ പി.കെ മോഹനൻ ചേട്ടന്റെ സഹധർമ്മിണിയും, ഡി വൈ എഫ് ഐ പുതുപ്പള്ളി ബ്ലോക്ക് ജോ : സെക്രട്ടറിയും സി പി എം കൊല്ലാട് ലോക്കൽ കമ്മിറ്റി അംഗവുമായ മനു പി മോഹന്റെ അമ്മയുമായ പൊന്നമ്മ നിര്യാതയായി. പനച്ചിക്കാട് വനിതാ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, പാമ്പാടി ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി, മഹിളാ അസോസിയേഷൻ കൊല്ലാട് മേഖലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

Hot Topics

Related Articles