പാറമ്പുഴ : ജയനിവാസിൽ രമണി പി എസ് ( (ഗീത ജയകുമാർ – 75) നിര്യാതയായി. ഭർത്താവ് -പരേതനായ എൻ ജയകുമാർ . സംസ്കാരം ജൂൺ 28 ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. പരേത കൊടുങ്ങല്ലൂർ പോഴായിപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ :നന്ദികേശ് ജെ ( യു എസ് എ),മഞ്ജു (ചേർത്തല), ഗിരീഷ് ജെ (ഫിഷറീസ് വകുപ്പ് കോട്ടയം)
മരുമക്കൾ : സ്നേഹ(യു എസ് എ), അക്ഷയ്കുമാർ(ചേർത്തല), രാധിക പി ജി (വിദ്യാഭ്യാസ വകുപ്പ് കടുത്തുരുത്തി)
Advertisements