പത്തനംതിട്ട നഗര മദ്ധ്യത്തിൽ വൻ തീപിടുത്തം;നിരവധി കടകൾ കത്തിനശിച്ചു;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്

പത്തനംതിട്ട :സിവിൽ സ്റ്റേഷന് സമീപത്തെ ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

തുടർന്ന് സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു.അഗ്നി രക്ഷാസേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഇതുവരെ തീ നിയന്ത്രണ വിധേയമായിട്ടില്ല.
തിരക്കേറിയ പ്രദേശത്ത് വലിയ ജനാവലിയും തടിച്ചുകൂടി.

Hot Topics

Related Articles