കേരള മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസൻ്റേറ്റിവ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം

തിരുവല്ല : കേരള മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസൻ്റേറ്റിവ് അസോസിയേഷൻ 18-ാമതു പത്തനംതിട്ട ജില്ലാ സമ്മേളനം തിരുവല്ല അർബൻസഹകരണ ബാങ്ക് ഹാളിൽ നടന്നു അഡ്വ: ആർ സനൽകുമാർ ഉത്ഘാടനം ചെയ്തു. മനോജ് ടി.സോമൻ നായർ അധ്യക്ഷനായിരുന്നു ജില്ലാ സെക്രട്ടറി അരുൺ രാജ സ്വാഗതം ആശംസിച്ചു.
എഫ് എം ആർ എ ഐ അഖിലേന്ത്യാക്കമ്മറ്റിയംഗം
എ വി പ്രദീപ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സെക്ര: അംഗങ്ങൾ സതീഷ് കുമാർ, രാമവർമ്മ രാജാ, സംസ്ഥാന കമ്മറ്റിയംഗം അനീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles