ചെയ്ത ചിഹ്നത്തിനു പകരം വിവിപാറ്റിൽ  മറ്റൊരു ചിഹ്നം , പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി ; 

പത്തനംതിട്ട കുമ്പഴയിൽ വോട്ട് മാറി വീണതായി പരാതി

താൻ ചെയ്ത ചിഹ്നത്തിനു പകരം മറ്റൊരു ചിഹ്നത്തിൽ ആണ് വിവിപാറ്റിൽ വോട്ട്  വീണതെന്നാണ് വോട്ടറുടെ പരാതി.നടപടി നേരിടാൻ തയ്യാറെടുക്കൽ പരാതി സ്വീകരിക്കാമെന്ന് ഉദ്യോസ്ഥർ പറഞ്ഞതായി വോട്ടർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ പരാതി എഴുതി നൽകാൻ വോട്ടർ തയ്യാറായില്ല.

പ്രതിക്ഷേധവുമായി സ്ഥാനാർത്ഥി അൻ്റോ ആൻ്റണിയും  രംഗത്ത് എത്തി.

Hot Topics

Related Articles