പാത്താമുട്ടം കോളാകുളം ചെറിയാൻ.കെ എം (സണ്ണി-61) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 12 ഞായറാഴ്ച പകൽ മൂന്നിന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കൂമ്പാടി സെൻ്റ് പോൾസ് ചർച്ച് സെമിത്തേരിയിൽ നാലിന്. ഭാര്യ കാഞ്ഞിരപ്പള്ളി പള്ളത്തു വയലിൽ കുടുംബാംഗം എൽസമ്മ ചെറിയാൻ. മക്കൾ: സന്യ കെ.സി.സബിതാ കെ.സി
മരുമക്കൾ: ബർണബാസ് ഡി, അരുൺ രാധാകൃഷ്ണൻ.
Advertisements


