പത്തനംതിട്ട എംജിഎസ് കോളജിൽ പ്രീഡിഗ്രി ബാച്ച് കൂട്ടായ്മ നടത്തി

പത്തനംതിട്ട :എം ജി എസ് കോളേജ് പ്രീഡിഗ്രി 86 – 88 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയും, കുടുംബ സംഗമവും നടത്തി. സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ പരിപാടി ഉത്‌ഘാടനം ചെയ്തു.നൈനാൻ കെ ഏബ്രഹാം ,ഷാജി വി പി, പ്രവീൺ ബാബു,ജോസഫ് ആനിക്കാടൻ,പി ഡി രമ, വിൽസൺ പട്ടേരിൽ, മോൻസി, മിനി ,സത്യഭാമ,ബിന്ദു സതീഷ്,മിനി കടമ്മനിട്ട,റെയിച്ചൽ ,അനിത,സുനിൽ എബ്രഹാം,ബിനീഷ് ,ഷൈനി എന്നിവർ പങ്കെടുത്തു.പ്രവീൺ ബാബു മാജിക് ഷോ അവതരിപ്പിച്ചു.

Hot Topics

Related Articles